"ഗവ. യൂ.പി.എസ്.അതിയന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും  ലഭ്യമാണ് .  സ്‌കൂൾബസ്  നിലവിലുണ്ട് . 65 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട്. ഒരു ഓഫീസ് റൂമും അതിനോട് ചേർന്ന ലൈബ്രറിയും  ഒരു ലാംഗ്വേജ് ലാബ്, പാചകപ്പുര  ,ഡൈനിങ്ങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്ലറ്റ്, ഓപ്പൺ സ്റ്റേജ് ,പാർക്ക്  , പച്ചക്കറിത്തോട്ടം, എന്നിവ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു [[ഗവ. യൂ.പി.എസ്.അതിയന്നൂർ/സൗകര്യങ്ങൾ|അക്ഷര നക്ഷത്രങ്ങളുടെ പൊൻ പ്രഭയിൽചാലിച്ച അക്ഷരമുത്തശ്ശി കാലത്തിന്റെ ജീർണ്ണതയിലും ഇന്നും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന നമ്മുടെ  വിദ്യാലയം ഗവൺമെന്റ് യുപിഎസ് അതിയന്നൂർ. വളരെ അധ്യാപന രീതി കൊണ്ടുംപ്രവർത്തനങ്ങൾ  കൊണ്ടുംമികവുറ്റ പഠിതാക്കളെ സൃഷ്ടിക്കാൻ അതിയന്നൂർ സ്കൂളിന് കഴിയുന്നു എന്നത് അഭിമാനകരമാണ്. മികച്ച നിലവാരമുള്ള ഗ്രന്ഥശാല, ശാസ്ത്ര പാർക്ക്, ജൈവ പച്ചക്കറി തോട്ടം, ഐടി ലാബ് ,കളിസ്ഥലം എന്നിവകൊണ്ട്  സമ്പുഷ്ടമാണ് വിദ്യാലയം, അധ്യാപകരും  അനദ്ധ്യാപകരും  ഒറ്റക്കെട്ടായി നമ്മുടെ സ്കൂളിന്റെ മികവിനായി അക്ഷീണം പ്രയത്നിച്ചു വരുന്നു]].

14:30, 1 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും ലഭ്യമാണ് . സ്‌കൂൾബസ് നിലവിലുണ്ട് . 65 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട്. ഒരു ഓഫീസ് റൂമും അതിനോട് ചേർന്ന ലൈബ്രറിയും  ഒരു ലാംഗ്വേജ് ലാബ്, പാചകപ്പുര ,ഡൈനിങ്ങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്ലറ്റ്, ഓപ്പൺ സ്റ്റേജ് ,പാർക്ക് , പച്ചക്കറിത്തോട്ടം, എന്നിവ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു അക്ഷര നക്ഷത്രങ്ങളുടെ പൊൻ പ്രഭയിൽചാലിച്ച അക്ഷരമുത്തശ്ശി കാലത്തിന്റെ ജീർണ്ണതയിലും ഇന്നും തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന നമ്മുടെ വിദ്യാലയം ഗവൺമെന്റ് യുപിഎസ് അതിയന്നൂർ. വളരെ അധ്യാപന രീതി കൊണ്ടുംപ്രവർത്തനങ്ങൾ കൊണ്ടുംമികവുറ്റ പഠിതാക്കളെ സൃഷ്ടിക്കാൻ അതിയന്നൂർ സ്കൂളിന് കഴിയുന്നു എന്നത് അഭിമാനകരമാണ്. മികച്ച നിലവാരമുള്ള ഗ്രന്ഥശാല, ശാസ്ത്ര പാർക്ക്, ജൈവ പച്ചക്കറി തോട്ടം, ഐടി ലാബ് ,കളിസ്ഥലം എന്നിവകൊണ്ട് സമ്പുഷ്ടമാണ് വിദ്യാലയം, അധ്യാപകരും അനദ്ധ്യാപകരും ഒറ്റക്കെട്ടായി നമ്മുടെ സ്കൂളിന്റെ മികവിനായി അക്ഷീണം പ്രയത്നിച്ചു വരുന്നു.