"പാലയാട് ബേസിക് യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1260 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അയിത്തം കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന പിന്നോക്ക ജാതിയിലുള്ള ആളുകളെ ഉയർത്തികൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത് . '''''ശ്രീ നാരായണ ഗുരുവിന്റെ''''' ആദർശങ്ങളെ പിന്തുടർന്ന് ശ്രീ കോട്യത്ത് കണാരി ഗുരുക്കൾ ഈ പള്ളിക്കൂടം സ്ഥാപിച്ച കാലത്ത് വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമായിരുന്നു പഠിച്ചിരുന്നത് .
"https://schoolwiki.in/പാലയാട്_ബേസിക്_യു_പി_എസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്