"ഗവ എൽ പി സ്കൂൾ പാറപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31509 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വ്യത്തിയും വെടിപ്പും എല്ലാവിധ സൌകര്യങ്ങളും ഉളള കഞ്ഞിപ്പുരയും, ഡൈനിംഗ് ഹാളും ഈ സ്കൂളിലുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ Toilet-കളും, കുടിവെളളവുമുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഈയിടെ ഇൻറർനെറ്റ് സംവിധാനവും ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പഴങ്ങളും സ്കൂളിൽ കൃഷി ചെയ്യുന്നുണ്ട്.
"https://schoolwiki.in/ഗവ_എൽ_പി_സ്കൂൾ_പാറപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്