"എണ്ണൽ സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[Image:463px-Three_apples.svg.png|right|thumb|എണ്ണല്‍ സംഖ്യകള്‍ വസ്തുക്കളെ എണ്ണാനായി ഉപയോഗിക്കുന്നു (ഒരു ആപ്പിള്‍, രണ്ട് ആപ്പിളുകള്‍, മൂന്ന് ആപ്പിളുകള്‍, ...).]] | [[Image:463px-Three_apples.svg.png|right|thumb|എണ്ണല്‍ സംഖ്യകള്‍ വസ്തുക്കളെ എണ്ണാനായി ഉപയോഗിക്കുന്നു (ഒരു ആപ്പിള്‍, രണ്ട് ആപ്പിളുകള്‍, മൂന്ന് ആപ്പിളുകള്‍, ...).]] | ||
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]], {1, 2, 3, ...} എന്ന [[ഗണം|ഗണത്തിലെയോ]] (ധന [[പൂര്‍ണ്ണസംഖ്യകള്‍]]) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂര്‍ണ്ണസംഖ്യകള്‍) ഒരു അംഗത്തെ '''എണ്ണല്‍ സംഖ്യ''' എന്ന് വിളിക്കുന്നു (Natural number). '''നിസര്‍ഗ്ഗസംഖ്യ''', '''പ്രാകൃത സംഖ്യ''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. '''N''' അല്ലെങ്കില്‍ | [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]], {1, 2, 3, ...} എന്ന [[ഗണം|ഗണത്തിലെയോ]] (ധന [[പൂര്‍ണ്ണസംഖ്യകള്‍]]) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂര്‍ണ്ണസംഖ്യകള്‍) ഒരു അംഗത്തെ '''എണ്ണല്‍ സംഖ്യ''' എന്ന് വിളിക്കുന്നു (Natural number). '''നിസര്‍ഗ്ഗസംഖ്യ''', '''പ്രാകൃത സംഖ്യ''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. '''N''' അല്ലെങ്കില്‍ '''N'''എന്ന അക്ഷരമാണ് എണ്ണല്‍ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. | ||
എണ്ണല്‍ സംഖ്യകള്‍ക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. [[എണ്ണല്‍|എണ്ണലിനായി]] അവ ഉപയോഗിക്കാം (ഉദാഹരണം:മേശയില്‍ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണല്‍ സംഖ്യകള്‍ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്). | എണ്ണല്‍ സംഖ്യകള്‍ക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. [[എണ്ണല്‍|എണ്ണലിനായി]] അവ ഉപയോഗിക്കാം (ഉദാഹരണം:മേശയില്‍ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണല്‍ സംഖ്യകള്‍ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്). |
19:13, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്രത്തില്‍, {1, 2, 3, ...} എന്ന ഗണത്തിലെയോ (ധന പൂര്‍ണ്ണസംഖ്യകള്‍) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂര്‍ണ്ണസംഖ്യകള്‍) ഒരു അംഗത്തെ എണ്ണല്‍ സംഖ്യ എന്ന് വിളിക്കുന്നു (Natural number). നിസര്‍ഗ്ഗസംഖ്യ, പ്രാകൃത സംഖ്യ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. N അല്ലെങ്കില്‍ Nഎന്ന അക്ഷരമാണ് എണ്ണല്‍ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. എണ്ണല്‍ സംഖ്യകള്‍ക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. എണ്ണലിനായി അവ ഉപയോഗിക്കാം (ഉദാഹരണം:മേശയില്‍ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണല്‍ സംഖ്യകള്‍ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).