"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഭാഗം 1 == == ഭാഗം 2== == ഭാഗം 3== == ഭാഗം 4== == ഭാഗം 5== == ഭാഗം 6== == …' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 8: വരി 8:
== ഭാഗം 8 ==
== ഭാഗം 8 ==
== ഭാഗം 9==
== ഭാഗം 9==
ക്ലാസ്-6  യൂണിറ്റ് 7
ആനയെ ഉയര്‍ത്താം
യൂണിറ്റ് വിശകലനം
പ്ര‍ശ്നമേഖല
അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം
ഉപപ്രശ്നങ്ങള്‍:
ലോറിയിലേക്ക് മരം ഉരുട്ടികയറ്റാന്‍ ചരിച്ചുവെച്ച മരത്തടികള്‍
ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ?
ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളിപ്പമോക്കുന്നുണ്ടോ ?
3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവര്‍ത്തി എളുപ്പമാകുന്നത്
മൊഡ്യൂള്‍  1
ആശയങ്ങള്‍ /ധാരണകള്‍
1ചരിവുതലം പ്രവര്‍ത്തി എളുപ്പമാക്കുന്നു
2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോള്‍ പ്രവര്‍ത്തി എളുപ്പമാകുന്നു
പ്രവര്‍ത്തനങ്ങളുടെ പേര്:
1തടികയറ്റാന്‍ വ്യത്യസ്ത രീതികള്‍ (T.B page no:57,58)
2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58)
3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം
ഒരുക്കേണ്ട സാമഗ്രികള്‍:
ചിത്രങ്ങള്‍, സ്‌പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട്
മൊഡ്യൂള്‍ 2
ആശയങ്ങള്‍ ധാരണകള്‍:
1 ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു.
2 ഒന്നിലധികം കപ്പി വഴി പ്രവര്‍ത്തി എളുപ്പമാക്കാം.
പ്രവര്‍ത്തനങ്ങളുടെ പേര്:
1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍( Page no:59)
2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍(T.B page no:60)
3  ഒന്നിലധികം ചലിക്കുന്ന കപ്പികള്‍(T.B page no: 60 &61)
സാമഗ്രികള്‍
കപ്പികള്‍,ചരട്,സ്‌പ്രിംങ് ബാലന്‍സ്,തൂക്കകട്ടികള്‍,Wooden stand
== ഭാഗം 10==
== ഭാഗം 10==
== ഭാഗം 11==
== ഭാഗം 11==

14:21, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭാഗം 1

ഭാഗം 2

ഭാഗം 3

ഭാഗം 4

ഭാഗം 5

ഭാഗം 6

ഭാഗം 7

ഭാഗം 8

ഭാഗം 9

ക്ലാസ്-6 യൂണിറ്റ് 7 ആനയെ ഉയര്‍ത്താം യൂണിറ്റ് വിശകലനം പ്ര‍ശ്നമേഖല അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം ഉപപ്രശ്നങ്ങള്‍: ലോറിയിലേക്ക് മരം ഉരുട്ടികയറ്റാന്‍ ചരിച്ചുവെച്ച മരത്തടികള്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ? ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളിപ്പമോക്കുന്നുണ്ടോ ? 3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവര്‍ത്തി എളുപ്പമാകുന്നത് മൊഡ്യൂള്‍ 1 ആശയങ്ങള്‍ /ധാരണകള്‍ 1ചരിവുതലം പ്രവര്‍ത്തി എളുപ്പമാക്കുന്നു 2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോള്‍ പ്രവര്‍ത്തി എളുപ്പമാകുന്നു പ്രവര്‍ത്തനങ്ങളുടെ പേര്: 1തടികയറ്റാന്‍ വ്യത്യസ്ത രീതികള്‍ (T.B page no:57,58) 2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58) 3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം ഒരുക്കേണ്ട സാമഗ്രികള്‍: ചിത്രങ്ങള്‍, സ്‌പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട് മൊഡ്യൂള്‍ 2 ആശയങ്ങള്‍ ധാരണകള്‍: 1 ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു. 2 ഒന്നിലധികം കപ്പി വഴി പ്രവര്‍ത്തി എളുപ്പമാക്കാം. പ്രവര്‍ത്തനങ്ങളുടെ പേര്: 1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍( Page no:59) 2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍(T.B page no:60) 3 ഒന്നിലധികം ചലിക്കുന്ന കപ്പികള്‍(T.B page no: 60 &61) സാമഗ്രികള്‍ കപ്പികള്‍,ചരട്,സ്‌പ്രിംങ് ബാലന്‍സ്,തൂക്കകട്ടികള്‍,Wooden stand

ഭാഗം 10

ഭാഗം 11