"എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
* '''പ്രിന്‍സിപ്പാള്‍'''        ടി. വി. ചന്ദ്രശേഖരന്‍ (ഹയര്‍ സെക്കന്ററി)
* '''പ്രിന്‍സിപ്പാള്‍'''        ടി. വി. ചന്ദ്രശേഖരന്‍ (ഹയര്‍ സെക്കന്ററി)
* '''ഹെഡ്മാസ്റ്റര്‍'''        പി. പ്രഭാകരന്‍ (ഹൈസ്കൂള്‍, യു. പി)
* '''ഹെഡ്മാസ്റ്റര്‍'''        പി. പ്രഭാകരന്‍ (ഹൈസ്കൂള്‍, യു. പി)
* '''സ്റ്റാഫ് സെക്രട്ടറി'''  എന്‍.ഡി. വിജയകുമാര്‍
* '''സ്റ്റാഫ് സെക്രട്ടറി'''  കെ.ത്രിവിക്രമന്‍ വാഴുന്നോര്‍
* '''SITC'''                  എന്‍. അബ്ദുല്‍ ജലീല്‍
* '''SITC'''                  എന്‍. അബ്ദുല്‍ ജലീല്‍



07:11, 6 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്
വിലാസം
കല്‍പകഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-10-2011Msm




കല്‍പകഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് കല്ലിങ്ങല്‍ പറമ്പ് എം. എസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യം യു. പി സ്കൂളായി ആരംഭിച്ച് പിന്നീട് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. തുടര്‍ന്ന് ഹയര്‍സെക്കെണ്ടറി സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നപ്പോള്‍ ഹയര്‍സെക്കണ്ടറി ആയി ഉയര്‍ത്തി.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു മൂന്ന് നില കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. യു. പി വിഭാഗത്തിനായി 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളും ഹയര്‍സെക്കണ്ടറിക്കു് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുമുണ്ട്. സ്മാര്‍ട്ട് റും സൗകര്യവും ഉണ്ട്. ദൂരെ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാനേജ്മെന്‍റ് പ്രത്യേകം ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആകെ 12 ബസ്സുകള്‍ സര്‍വീസ് നടത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോഷ്യല്‍ സ്റ്റഡീസ് ക്ലബ്ബ്
  • ഐ. ടി @ സ്കൂള്‍

മാനേജ്മെന്റ്

  • മാനേജര്‍ കെ. അബ്ദുല്ലത്തീഫ്
  • പ്രിന്‍സിപ്പാള്‍ ടി. വി. ചന്ദ്രശേഖരന്‍ (ഹയര്‍ സെക്കന്ററി)
  • ഹെഡ്മാസ്റ്റര്‍ പി. പ്രഭാകരന്‍ (ഹൈസ്കൂള്‍, യു. പി)
  • സ്റ്റാഫ് സെക്രട്ടറി കെ.ത്രിവിക്രമന്‍ വാഴുന്നോര്‍
  • SITC എന്‍. അബ്ദുല്‍ ജലീല്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : , പി. ടി അഹമ്മദ് കുട്ടി , വി. പി. ജേക്കബ് , പി. വി. പൗലോസ് , പി. ഇ. മാധവന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.969842" lon="75.985565" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.995457, 76.078606 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.