"സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
===കായിക ഇനങ്ങൾ===
നീന്തൽ
      സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂളിലെ ഒരു പ്രധാന കായിക മത്സരയിനമാണ് നീന്തൽ. വർഷങ്ങളായി ഈ സ്കൂൾ നീന്തൽ തലത്തിൽ പ്രാമിപ്യം നേടിവരുന്നു. നീന്തലിൽ നിരവധി കുട്ടികൾ വർഷങ്ങളായി ദേശീയതലത്തിൽ സമ്മാനം നേടിവരുന്നു. കേരളത്തിൽ കുട്ടികൾക്ക് ഏറ്റവും മികച്ച പരിശീലനം നൽകുന്ന തോപ്പൻസ് സ്വിമ്മിഗ് അക്കാടമിയിലാണ് ഈ സ്കൂളിലെ വിദ്യാർത്തിനികൾ പരിശീലനം നേടിവരുന്നത്. 2016-17 വർഷത്തിൽ ഈ സ്കൂളിൽനിന്ന് ദേശീയതലത്തിൽ എയ്ന്ചലാ മാത്യൂ, സാനിയ സജി എന്നിവർ നിരവധി സമ്മാനങ്ങൾ നേടി ഇന്ത്യയിലേതന്നെ മികച്ച നീന്തൽതാരങ്ങളായ സുമി, സൗമ്യാ, സോണി എന്നിവർ ഈ സ്കൂളിലെ മികച്ച വിദ്യാത്ഥിനികളാണ്.

15:05, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കായിക ഇനങ്ങൾ