"ഗവ. എച്ച് എസ് പുളിഞ്ഞാൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}ഹെെട്ടെക് സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികൾ (പ്രോജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവ)
 
സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ആവശ്യമായ വിദ്യാർത്ഥികൾക്ക് കൗൺസിലിങ്
 
 കമ്പ്യൂട്ടർ ലാബുകൾ -ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ആധുനിക ലാബ്
 
സ്കൂൾ ലെെബ്രറി എല്ലാ ദിവസവും പുസ്തക വിതരണം.
 
പട്ടിക വർഗ വിദ്യാ‍ർത്ഥികൾക്കായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രഭാത ഭക്ഷണം
 
പട്ടിക വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി പട്ടിക വർഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹകരണത്തോടെ റെസിഡെൻഷ്യൽ ക്യാമ്പുകൾ.
 
പട്ടിക വർഗ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പുവരുത്തുന്നതിനായി ഗോത്ര സാരഥി സൗകര്യം
 
ആധുനിക ശുചിമുറികൾ

13:30, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹെെട്ടെക് സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികൾ (പ്രോജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവ)