"ഗവ. എച്ച് എസ് നെല്ലാറച്ചാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jas88 (സംവാദം | സംഭാവനകൾ)
ചരിത്രം തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}} ഒരു കാലത്തു  നിലമ്പൂർ കോവിലകത്തിന്റെ നെല്ലറയായിരുന്നു ഇവിടം . കോവിലകത്തേക്ക് ആവശ്യമായ നെല്ലുൽപാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാലായി . ആദിവാസി വിഭാഗങ്ങളും , കർഷകരും തിങ്ങിപ്പാർക്കുന്ന പ്രദേശം . വയൽനാടായ വയനാടിന്റെ നെല്ലുൽപ്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി .  ഇന്ന് കാരാപ്പുഴയുടെ ദൃശ്യ ഭംഗി നിറഞ്ഞ ഗ്രാമ പ്രദേശം .
"https://schoolwiki.in/ഗവ._എച്ച്_എസ്_നെല്ലാറച്ചാൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്