"പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GLPSAMBALAPPUZHA}}
{{prettyurl|GLPSAMBALAPPUZHA}}
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox AEOSchool
 
| സ്ഥലപ്പേര്=അമ്പലപ്പുഴ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്=35302 | സ്ഥാപിതവർഷം=1852
| സ്കൂൾ വിലാസം= അമ്പലപ്പുഴപി.ഒ,
| പിൻ കോഡ്=688561
| സ്കൂൾ ഫോൺ=  2278090
| സ്കൂൾ ഇമെയിൽ= glpsambalapuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= ലോവർ കിന്റർ ഗാർട്ടൻ&അപ്പർ കിന്റർ ഗാർട്ടൻ
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം=44
| വിദ്യാർത്ഥികളുടെ എണ്ണം= 84
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകൻ= ശ്രീ. സിബ‍ു കെ ആർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ‎ സാജൻ ബാബു
| സ്കൂൾ ചിത്രം= 35302_school.jpg ‎|
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് പി.എൻ.പണിക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ അമ്പലപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
   1852ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂൾ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂൾ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയിൽ ഒരു സർക്കാർ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ൽ സ്കൂളിന് പി.എൻ.പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി.സ്കൂൾ എന്ന് പേര് മാറ്റി.

12:35, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

 1852ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂൾ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂൾ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയിൽ ഒരു സർക്കാർ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ൽ സ്കൂളിന് പി.എൻ.പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി.സ്കൂൾ എന്ന് പേര് മാറ്റി.

ഭൗതികസൗകര്യങ്ങൾ

  1. നല്ല തറയും ഇരിപ്പിടങ്ങളും ഉപകരണങ്ങളുമുള്ള നാല് കെട്ടിടങ്ങൾ
  2. പച്ചക്കറിത്തോട്ടം
  3. കൊച്ചുകുട്ടികൾക്ക് കളിക്കാനായി പ്രത്യേകം തയ്യാറാക്കിയ പൂന്തോട്ടം,കളിസ്ഥലം.
  4. കളിസ്ഥലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു.
  5. സുസജ്ജമായ ഒരു ഓഡിറ്റോറിയത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.പി.എൻ.പണിക്കർ
  2. ശ്രീ.വി.എൻ.പ്രഭാകക്കുറുപ്പ്
  3. ശ്രീമതി ബി.പത്മിനിയമ്മ
  4. ശ്രീമതി മേരി ജെ
  5. ശ്രീമതി ഹൈമവതി ദേവി
  6. ശ്രീമതി വത്സലാദേവി
  7. ശ്രീമതി തങ്കമണി അമ്മാൾ
  8. ശ്രീമതി ആർ ഹേമലത
  9. ശ്രീമതി രേണുകാദേവി
  10. ശ്രീമതി എസ് ശ്രീലത
  11. ആശ പി പൈ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വക്കേറ്റ് ഗണേശ് കുമാർ
  2. സന്തോഷ് കുമാർ(വില്ലേജ് ഓഫീസർ)
  3. ശ്രീകുമാർ(മാനേജർ കെ.എസ്.എഫ്.ഇ)
  4. ശ്രീ,ബി.രവികുമാർ( EDUCATIONAL ST:CO:CHAIRMAN :ASGP

വഴികാട്ടി

.‎| ദേശീയപാത 66 ലെ അമ്പലപ്പുഴ കച്ചേരി മുക്കിന് രണ്ടു നാഴിക കിഴക്കുള്ള പ്രസിദ്ധമായ school building-4. well furnished classrooms.അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് അല്പം തെക്ക് ഭാഗത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

{{#multimaps:9.376400, 76.356246 |zoom=13}}