"ഗവ. എച്ച്.എസ്. ഇടക്കൊച്ചി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങൾ | ||
* ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ സ്മാർട്ട് ക്ലാസ്സ് റൂം സംവിധാനം | |||
* പര്യാപ്തവും വൃത്തിയുള്ളതുമായ ശുചി മുറികൾ | |||
* കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി നാല് വാട്ടർ പ്യൂരിഫയറുകൾ | |||
* വൈദ്യുതി ലഭ്യതയ്ക്കായി രണ്ട് സോളാർ പാനൽ യൂണിറ്റുകൾ | |||
* സുസജ്ജമായ ലൈബ്രറി, ശാസ്ത്ര പോഷിണി ലാബുകൾ | |||
* പ്രൈമറി ക്ലാസുകൾക്കും, ഹൈസ്കൂളിനും പ്രത്യേകം സജ്ജീകരിച്ച ഐ. ടി. ലാബുകൾ | |||
* പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പാർക്ക് | |||
* ഉച്ചഭക്ഷണത്തിനായി സൗകര്യപ്രദവും വൃത്തിയുള്ളതുമായ പാചകശാലയും സ്റ്റോർ റൂമും | |||
* ഇൻഡോർ ഗെയിംമുകൾക്കുതകും വിധത്തിലുള്ള പ്ലേ ഗ്രൗണ്ട് | |||
* ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന പച്ചക്കറിത്തോട്ടവും ജൈവ വൈവിധ്യ പാർക്കും | |||
* വിശാലമായ സ്കൂൾ ഓഡിറ്റോറിയം | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡിഷ് വാഷ് യൂണിറ്റ് | |||
* C. S. W. N., കുട്ടികൾക്കുൾക്കുള്ള പരിശീലന കേന്ദ്രം | |||
* ആധുനിക സൗകര്യമുള്ള സ്കൂൾ ഓഡിറ്റോറിയം | |||
* മികച്ച P. T. A., S. M. C സംവിധാനം | |||
23:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യങ്ങൾ
- ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ സ്മാർട്ട് ക്ലാസ്സ് റൂം സംവിധാനം
- പര്യാപ്തവും വൃത്തിയുള്ളതുമായ ശുചി മുറികൾ
- കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി നാല് വാട്ടർ പ്യൂരിഫയറുകൾ
- വൈദ്യുതി ലഭ്യതയ്ക്കായി രണ്ട് സോളാർ പാനൽ യൂണിറ്റുകൾ
- സുസജ്ജമായ ലൈബ്രറി, ശാസ്ത്ര പോഷിണി ലാബുകൾ
- പ്രൈമറി ക്ലാസുകൾക്കും, ഹൈസ്കൂളിനും പ്രത്യേകം സജ്ജീകരിച്ച ഐ. ടി. ലാബുകൾ
- പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പാർക്ക്
- ഉച്ചഭക്ഷണത്തിനായി സൗകര്യപ്രദവും വൃത്തിയുള്ളതുമായ പാചകശാലയും സ്റ്റോർ റൂമും
- ഇൻഡോർ ഗെയിംമുകൾക്കുതകും വിധത്തിലുള്ള പ്ലേ ഗ്രൗണ്ട്
- ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന പച്ചക്കറിത്തോട്ടവും ജൈവ വൈവിധ്യ പാർക്കും
- വിശാലമായ സ്കൂൾ ഓഡിറ്റോറിയം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡിഷ് വാഷ് യൂണിറ്റ്
- C. S. W. N., കുട്ടികൾക്കുൾക്കുള്ള പരിശീലന കേന്ദ്രം
- ആധുനിക സൗകര്യമുള്ള സ്കൂൾ ഓഡിറ്റോറിയം
- മികച്ച P. T. A., S. M. C സംവിധാനം