"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് .ഫ്രാൻസിസ് എൽ പി  സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു .നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു  പോകുന്നു .
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421850" എന്ന താളിൽനിന്ന് ശേഖരിച്ചത്