സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ ഈഴക്കോട് ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് .ഫ്രാൻസിസ് എൽ പി  സ്കൂൾ . 1976 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിയിലും എൽ പി യിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു .ഈ സ്കൂളിന്റെ സ്ഥാപകൻ പരേതനായ ശ്രീ ജെ ഫ്രാൻസിസ് സാറാണ് . വിളവൂർക്കൽ, വിളപ്പിൽ, മലയിൻകീഴ് എന്നി പഞ്ചായത്തുകളിൽ നിന്നെത്തുന്ന കുഞ്ഞുങ്ങൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകി വരുന്നു .നല്ലവരായ രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഈ സ്കൂൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നു .