"ജി.എം.യു.പി.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇരുമ്പുഴിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇരുമ്പുഴി ജി.എം.യു.പി സ്കൂൾ. 1930 മുതൽ ഇരുമ്പുഴിയിലെയും അയൽ പ്രദേശങ്ങളിലേയും ആയിരക്കണക്കിനാളുകൾക്ക് അറിവിൻ്റെ പ്രകാശം ചൊരിഞ്ഞ ഈ പൊതു വിദ്യാലയം 94 വർഷങ്ങൾ പിന്നിട്ട് ഇന്ന് മികച്ച അക്കാദമിക, ഭൗതിക സൗകര്യങ്ങളോടെ ഇരുമ്പുഴിയുടെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു. | ||