ഉള്ളടക്കത്തിലേക്ക് പോവുക

"കണ്ണശ മിഷൻ എച്ച്. എസ് പേയാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Aruncv (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}മികച്ച വ്ദ്യാഭ്യാസം നൽകുന്നതോടൊപ്പംതന്നെ കുട്ടികളെ മ‌ൂല്യബോധമുള്ള പൗരൻമാരായി വളർത്തിയെടുക്കുന്നതിലും സ്‌കൂൾ ജാഗ്രത പുല്ർത്തുന്നു.വിദഗ്‌ദ്ധരായ ഒരു സംഘം അധ്യാപകരാണ് ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.രക്ഷകർത്താക്കള‌ും നാട്ടുകാരും വിദ്യാഭ്യാസ പ്രവർത്തകരും ഈ സ്‌കൂളിന് നൽകുന്ന പ്രോത്സാഹനമാണ് സ്‌ക‌ൂൾ മാനേജ്‌മെന്റിന്റെ ശക്തി.മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക്    100% വിജയംനേടാൻ കഴിഞ്ഞ‌ു എന്നത് സ്‌ക‌ൂളിന്റെ പ്രവർത്ത മികവിനുള്ള അംഗീകാരമാണ്.

23:24, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മികച്ച വ്ദ്യാഭ്യാസം നൽകുന്നതോടൊപ്പംതന്നെ കുട്ടികളെ മ‌ൂല്യബോധമുള്ള പൗരൻമാരായി വളർത്തിയെടുക്കുന്നതിലും സ്‌കൂൾ ജാഗ്രത പുല്ർത്തുന്നു.വിദഗ്‌ദ്ധരായ ഒരു സംഘം അധ്യാപകരാണ് ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.രക്ഷകർത്താക്കള‌ും നാട്ടുകാരും വിദ്യാഭ്യാസ പ്രവർത്തകരും ഈ സ്‌കൂളിന് നൽകുന്ന പ്രോത്സാഹനമാണ് സ്‌ക‌ൂൾ മാനേജ്‌മെന്റിന്റെ ശക്തി.മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക് 100% വിജയംനേടാൻ കഴിഞ്ഞ‌ു എന്നത് സ്‌ക‌ൂളിന്റെ പ്രവർത്ത മികവിനുള്ള അംഗീകാരമാണ്.