"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:

=== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.===
== 03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം==

03.11.2021 ന് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സ്കൂൾ എസ്.പി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പ്രബന്ധരചനാ മത്സരവും നടത്തി.സ്കൂൾ ഹെഡ്‌മിസ്ട്രസ് സനിത.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജനാർദ്ദനൻ സ്വാഗതവും എസ്.പി.സി കേ‍ഡറ്റ് വർഷ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.മലമ്പനി രോഗ പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

<gallery>
<gallery>
 
Health Class1.jpg
Health Class2.jpg
Health Class3.jpg
Health Class4.jpg
Health Class5.jpg
Health Class6.jpg
Health Class7.jpg
Health Class8.jpg
Health Class9.jpg
</gallery>
</gallery>

21:26, 16 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വളരെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എസ്.പി.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു

03.11.2021 -ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്,പ്രബന്ധരചനാ മത്സരം