"ആലങ്ങാടിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|G_H_S_S_KONGORPPILLY}} | |||
{{prettyurl|G_H_S_S_KONGORPPILLY}} | |||
<font size=8><center>ചരിത്രം ഉറങ്ങുന്ന ആലങ്ങാട് </center></font size> | <font size=8><center>ചരിത്രം ഉറങ്ങുന്ന ആലങ്ങാട് </center></font size> | ||
<font size=6><center>പവിത്ര കെ. ദാസ് </center></font size> | <font size=6><center>പവിത്ര കെ. ദാസ് </center></font size> | ||
21:03, 16 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം
ആമുഖം
ചരിത്രം വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്ക് സ്വയം കണ്ണാടി നോക്കുന്ന എന്നു പറയാറുണ്ട്. ഭൂതകാലത്തിൽ അടുക്കും ചിട്ടയും ഇല്ലാത്ത കിടക്കുന്ന ഒരുപാട് വിവരങ്ങളാണു ചരിത്രം. ഈ ചെറിയ ചരിത്ര രചനയിൽ എഴുതപ്പെട്ട ചരിത്രവും ഐതിഹ്യ ചരിത്രവും ആണ് ഞാൻ മുഖ്യമായും ചേർത്തിട്ടുളളത്. എഴുതപ്പട്ട ചരിതത്തിൽ പ്രധാനമായി അംഗീകരിക്കപ്പെട്ട പുസ്തകങ്ങളും, ഐതിഹ്യ ചരിത്രത്തിൽ വാമൊഴികളും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ചില എഴുതപ്പെട്ട തെളിവുകളുമാണ് ആധാരം.