"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Snthss35063 എന്ന ഉപയോക്താവ് എസ്സ്.എൻ.ട്രസ്റ്റ്.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ എസ്സ്.എൻ.ട്രസ്റ്റ്.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.PO/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (എസ്സ്.എൻ.ട്രസ്റ്റ്.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര.PO/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
20:11, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
കോവിഡ് 19 എന്ന മഹാമാരി എങ്ങനെയാണ് നമ്മെ പിടിച്ചു കുലുക്കിയതെന്ന് നമ്മൾ കണ്ടു. അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും സമുഹത്തിൽ നിന്ന് മാറ്റിനിർത്താമെന്നും മാധ്യമങ്ങളിലൂടെയും മറ്റും നാം മനസ്സിലാക്കി. മനുഷ്യരിലുണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം അവന്റെ ജീവിതശൈലിയാണ്. അതിലൊന്നാണ് ഭക്ഷണരീതി. കടകളിൽ നിന്നു ലഭിക്കുന്ന ശീതളപാനിയങ്ങളും കളരുകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങളും നമുക്ക് മാരകമായ രോഗങ്ങളെ സമ്മാനിക്കുന്നു. നമ്മളിൽ പലരും ശുചിത്വം പാലിക്കുന്നില്ല. ഇതുമൂലം നമുക്ക് രോഗപ്രതിരോധശക്തി കുറയുകയും രോഗങ്ങൾ പെട്ടന്ന് പിടിപെടുകകയും ചെയ്യുന്നു. കോവിഡ് 19 വൈറസ് മുലം ഉണ്ടാകുന്ന ഒരു രോഗമാണ്. സാമുഹിക അകലം പാലിക്കുന്നതിലൂടെയും ശുചിത്വം പാലിക്കുന്നതിലൂടെയും ഇതിനെ പൂർണ്ണമായും അകറ്റാൻ കഴിയും. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും സാധിക്കും. നമ്മൾ ഓരോരുത്തരും ശ്രമിച്ചാൽ വൃത്തിഹീനമായ അന്തരീക്ഷവും, ശുചിത്വമില്ലായ്മയും ഒതു പരിധിവരെ അകറ്റാൻ കഴയും. ഒരു നല്ല ജീവിതത്തിനും രോഗങ്ങളില്ലാത്ത ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കൂട്ടമായി പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം