"ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Kannans എന്ന ഉപയോക്താവ് ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ നെടുങ്ങോലം/കുട്ടികളുടെ സ്രിഷ്ടികള്‍ എന്ന ത...) |
|
(വ്യത്യാസം ഇല്ല)
|
06:50, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
അഞജലി (10C) യുടെ കവിത
മുദ്രാഗീതം -വായിക്കുക നാം
വായിക്കുക നാം നാടിന് നന്മകള്
വായിച്ചെന്നും വളരുക നാം
വായനയെന്നതു കേവലമൊരു കളിവാക്കല്ല
ഇതു സത്യം
നന്മകള് പകരും പുസ്തകവായന
തിന്മകള് തുടച്ചു നീക്കിടും
ആയിരം ആയിരം വായനശാലകള്‍
കയറിയിറങ്ങി വളരുകനാം........
വായനയാം വിദ്യാധനത്തെ
സര്‍വധനാല്‍ പ്രധാനമാക്കൂ