"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
BS21 KGD 12058 3.jpg|
BS21 KGD 12058 3.jpg|
BS21 KGD 12058 5.jpg|
BS21 KGD 12058 5.jpg|
BS 13 12058.JPG
BS 12 12058.JPG
BS 10 12058.JPG
BS 8 12058.JPG
BS 7 12058.JPG
BS 6 12058.JPG
BS 5 12058.JPG
BS 4 12058.JPG
BS 2 12058.JPG
BS 1 12058.JPG


</gallery>
</gallery>

19:13, 8 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

2021നവംബർ 1 ന് കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടന്നു.കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററിസ്കൂളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ വരവേറ്റു.സ്കൂൾ രക്ഷാകർതൃ സമിതി അംഗങ്ങളും അധ്യാപകരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു.