"പാലിൻഡ്രോം സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:


== അവലംബം ==
== അവലംബം ==
<references/>
 


{{num-stub}}


[[വിഭാഗം:ഗണിതം]]
[[വിഭാഗം:ഗണിതം]]

16:42, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മുന്പോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് പാലിന്‍ഡ്രോം സംഖ്യകള്‍. പാലിന്‍ഡ്രോം എന്ന പദത്തില്‍നിന്നാണ്‌ ഈ പേരു വന്നത്. ആദ്യത്തെ പാലിന്‍ഡ്രോം സംഖ്യകള്‍ 0, 1, 2, 3, 4, 5, 6, 7, 8, 9, 11, 22, 33, 44, 55, 66, 77, 88, 99, 101, 111, 121, 131, 141, 151, 161, 171, 181, 191, … [1]

പാലിന്‍ഡ്രോം വര്‍ഗ്ഗസംഖ്യകള്‍

ചില വര്‍ഗസംഖ്യകളും പാലിന്‍ഡ്രോം സംഖ്യകളായുണ്ട്.

  • 676 = (26)2.
  • 69696 = (264)2.
  • 698896 = (836)2.
  • 5221225 = (2285)2.
  • 637832238736 = (798644)2.
  • 6916103777337773016196 = (83163115486)2.

മേല്‍പറഞ്ഞ സംഖ്യകളുടെ (രണ്ടോ അതിലധികമോ അക്കങ്ങളുള്ള പാലിന്‍ഡ്രോം വര്‍ഗ്ഗസംഖ്യകള്‍ )മറ്റൊരു പ്രത്യേകത ഇവയെല്ലാം 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യകളുമാണ്.


പാലിന്‍ഡ്രോം അവിഭാജ്യസംഖ്യകള്‍

2, 3, 5, 7, 11, 101, 131, 151, … (A002385)

അവലംബം

"https://schoolwiki.in/index.php?title=പാലിൻഡ്രോം_സംഖ്യ&oldid=1088" എന്ന താളിൽനിന്ന് ശേഖരിച്ചത്