"പൂമല എച്ച് എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങള്‍3=  |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 147 |
ആൺകുട്ടികളുടെ എണ്ണം= 133 |
പെൺകുട്ടികളുടെ എണ്ണം= 116 |
പെൺകുട്ടികളുടെ എണ്ണം= 104 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 263 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 237 |
അദ്ധ്യാപകരുടെ എണ്ണം= 12|
അദ്ധ്യാപകരുടെ എണ്ണം= 12|
പ്രിന്‍സിപ്പല്‍=    |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=   പ്രമീള.കെ.വി |
പ്രധാന അദ്ധ്യാപകന്‍= ലവി വര്‍ഗീസ്|
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= സിബി എം ജി |
സ്കൂള്‍ ചിത്രം= poomalahs.png ‎|
സ്കൂള്‍ ചിത്രം= poomalahs.png ‎|
}}
}}
വരി 52: വരി 52:
            
            
               3 ഏക്കര്‍ 5 സെന്റ്    സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.  
               3 ഏക്കര്‍ 5 സെന്റ്    സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.  
കുട്ടികള്ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള  കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ  2000 ത്തിലധികം പുസ്തകങ്ങളുടെ  ലൈബ്രറി എന്നീ സൌകര്യങ്ങള്‍ ഈ   
കുട്ടികള്ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള  കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ  2000 ത്തിലധികം പുസ്തകങ്ങളുടെ  ലൈബ്രറി എന്നീ സൗകര്യങ്ങള്‍ ഈ   
വിദ്യാലയത്തിലുണ്ട്.  വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് ,  
വിദ്യാലയത്തിലുണ്ട്.  വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് ,  
കൂടാതെ സ്കൂള്‍പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.
കൂടാതെ സ്കൂള്‍പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.
വരി 58: വരി 58:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  ജെ ആര്‍ സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 76: വരി 77:
|1999 - 03
|1999 - 03
  ശ്രീമതി. ജയലക്ഷ്മി. സി.
  ശ്രീമതി. ജയലക്ഷ്മി. സി.
|
|-2003-2012
  ശ്രീമതി.പ്രമീള


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

12:36, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

POOMALA HIGHSCHOOL . POOMALA

1982 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ ശ്രീ. കെ.കെ.ജഗദീശന്‍ ആയിരുന്നു. 1986 മുതല്‍ ശ്രീ. കെ.ജെ. സുരേഷ് കുമാര്‍ 2003 വരെ സ്കൂള്‍ മാനേജരുടെ ചുമതല നിര്‍വഹിച്ചു. 2003 മുതല്‍ ശ്രീ.ഇ. ശ്രീധരന്‍ വൈദ്യര്‍ സ്കൂള്‍ മാനേജരായി തുടര്‍ന്ന് വരുന്നു.

പൂമല എച്ച് എസ് പൂമല
വിലാസം
പൂമല

തൃശ്ശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-201622023





ചരിത്രം

                 1982 ജൂണ്‍ മാസത്തിലാണ്  വിദ്യാലയം ആരംഭിച്ചത്.  പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ  

കീഴിലാണ് പൂമല ഹൈസ്കൂള്‍. ഇടത്തരം കൃഷിക്കാരുടേയും സാധാരണ തൊഴിലാളികളുടേയും മക്കളാണ് വിദ്യാര്ത്ഥികളില്‍ ഭൂരിഭാഗവും .കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ് . 2500ലധികം വിദ്യാര്‍ത്ഥികളിവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതല്‍ ഉയര്‍ന്ന വിജയശതമാനമാണ് ഈ വിദ്യാലയം കൈവരിച്ചിട്ടുളളത്. 2008 ല്‍ 100% വിജയം കൈവരിച്ച് തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നല്ല വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

             3 ഏക്കര്‍ 5 സെന്റ്     സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്. 

കുട്ടികള്ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ 2000 ത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി എന്നീ സൗകര്യങ്ങള്‍ ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂള്‍പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജെ ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ബോധവത്കരണ ക്ലാസ്സുകള്‍.etc.
  • സെമിനാറുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീമതി.പ്രമീള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കോഴിക്കോട് സര്‍വ്വകലാശാലയിലെ Mcom ഒന്നാം റാങ്ക് നേടിയ ജോളി ജോസഫ് ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.

വഴികാട്ടി

1982 - 99 ശ്രീ.ഇ. എന്‍.കല്യാണകൃഷ് ണന്‍
1999 - 03
ശ്രീമതി. ജയലക്ഷ്മി. സി.

<googlemap version="0.9" lat="10.619949" lon="76.217265" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.605017, 76.219368 poomala HS 10.617924, 76.216578 Poomala HS </googlemap>

"https://schoolwiki.in/index.php?title=പൂമല_എച്ച്_എസ്_പൂമല&oldid=132873" എന്ന താളിൽനിന്ന് ശേഖരിച്ചത്