"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School| | ||
| സ്ഥലപ്പേര്= കായംകുളം | |||
പേര്= ജി.എച്ച്.എസ്.എസ്. കായംകുളം | | |||
സ്ഥലപ്പേര്=കായംകുളം | | |||
വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | | |||
റവന്യൂ ജില്ല= മാവേലിക്കര| | |||
സ്കൂള്‍ കോഡ്= 36045| | |||
സ്ഥാപിതദിവസം= 01 | | |||
സ്ഥാപിതമാസം= 06 | | |||
സ്ഥാപിതവര്‍ഷം= 1918 | | |||
സ്കൂള്‍ വിലാസം= കായംകുളം<br/>കായംകുളം.പി.ഒ, <br/>കായംകുളം,<br/>ആലപ്പുഴ| | |||
പിന്‍ കോഡ്= 69050൨ | | |||
| ഉപ ജില്ല= | സ്കൂള്‍ ഫോണ്‍= 0479 - 2472175 | | ||
| ഭരണം വിഭാഗം= | സ്കൂള്‍ ഇമെയില്‍= 36045alappuzha@gmail.com | | ||
സ്കൂള്‍ വെബ് സൈറ്റ്= | | |||
ഉപ ജില്ല= കായംകുളം | | |||
| | ഭരണം വിഭാഗം= സര്‍ക്കാര് | | ||
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | ||
പഠന വിഭാഗങ്ങള്‍1 = ഹൈസ്കൂള്‍ | | |||
പഠന വിഭാഗങ്ങള്‍2 = ഹയര്‍ സെക്കന്ററി സ്കൂള്‍ | | |||
മാദ്ധ്യമം = മലയാളം , ഇംഗ്ലീഷ് | | |||
ആൺകുട്ടികളുടെ എണ്ണം = <font size=3 >313 | | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം = <font size=3 >313 | | |||
അദ്ധ്യാപകരുടെ എണ്ണം = <font size=3 > | | |||
പ്രിന്‍സിപ്പല്‍= <font size=3 font color="indigo"> | | |||
പ്രധാന അദ്ധ്യാപകന്‍= <font size=3 font color="brown"> ജെ. സുധ | | |||
പി.ടി.ഏ. പ്രസിഡണ്ട്=<font size=3 font color="black">സിയാദ് | | |||
സ്കൂള്‍ ചിത്രം= boyskylm.jpg | | |||
}} | |||
}} | }} | ||
11:25, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം മാവേലിക്കര ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മാവേലിക്കര |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-12-2016 | Kkm |
}}
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍ 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കല, കായികം, പ്രവര്‍ത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നു. ഈ രംഗങ്ങളില്‍ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോല്‍സവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.179211" lon="76.503124" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET 168704, 76.516514 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.