"ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/പ്രവേശനോത്സവം 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<gallery> പ്രവേശനോത്സവം(2021)1.jpg|'''കരുവൻതിരുത്തി ബിഎംഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | <gallery> | ||
പ്രവേശനോത്സവം(2021)1.jpg|'''കരുവൻതിരുത്തി ബിഎംഒ യുപി സ്കൂളിൽ പ്രവേശനേത്സവം 2021ജൂൺ 1 ന് ഒാൺലെെനിലൂടെ വളരെ വിപുലമായി നടന്നു. | പ്രവേശനോത്സവം(2021)1.jpg|'''കരുവൻതിരുത്തി ബിഎംഒ യുപി സ്കൂളിൽ പ്രവേശനേത്സവം 2021ജൂൺ 1 ന് ഒാൺലെെനിലൂടെ വളരെ വിപുലമായി നടന്നു. | ||
പ്രധാന അദ്ധ്യാപിക പിസി സുധ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘമം ഡിവിഷൻ കൗൺസിലർ ശ്രീമതി റഹ്മ പാറോൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൗൺസിലർമാരായ സാജിത കബീർ, ലിനിഷ, ഷെെനി, വഹീദ, ലെെല, സ്കൂൾ മാനേജർ മുഹമ്മദ്, പിടിഎ പ്രസിഡന്റ് കെകെ ജാഫർ മാസ്റ്റർ, മറ്റു പടിഎ ഭാരവാഹികൾ, തുടങ്ങിയവർ ആശംസകൾ അർപിക്കുകയും തുടർന്ന് മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു. | |||
ശേഷം വിദ്യാർത്ഥികൾ വെെവിധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ആവേശത്തോടെയുള്ള സാന്നിദ്ധ്യം കൊണ്ട് പ്രവേശനേത്സവം വളരെ ഭംഗിയായി നടന്നു.''' | |||
പ്രവേശനോത്സവം(2021)2.jpg| | പ്രവേശനോത്സവം(2021)2.jpg| | ||
പ്രവേശനോത്സവം(2021)3.jpg| | പ്രവേശനോത്സവം(2021)3.jpg| | ||
</gallery> | </gallery> |