"കണ്ണാംകോഡ് വെസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==   


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps: 11.750999411529158, 75.60984659679575
|zoom=14}}
{| class="infobox collapsible collapsed"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*
 
*
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----
|}
|}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ..... PANOOR,Kunnothuparamba
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:58, 28 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

== = ചരിത്രം

1904ൽ സ്ഥാപിതമായ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റത്ത് കണ്ണങ്കോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു അക്കാലത്ത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ക്രമേണ ശരിയായ രൂപത്തിലുള്ള ഒരു വിദ്യാലയമായി ഇത് മാറി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമായിരുന്നു  ആദ്യകാലത്ത് ഇവിടെ അധ്യയനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ന് എല്ലാ വിഭാഗത്തിൽ പ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ===
ഒരു കാലത്തെ സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു ഈ പ്രദേശം. കാര്യമായ സാംസ്കാരിക സ്ഥാപനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. കൃഷിക്കാരായിരുന്നു. ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും എന്നത് ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സാമ്പത്തികമായി നല്ല മുന്നേറ്റം കൈവരിക്കാൻ ഈ പ്രദേശത്തിന് കഴിഞ്ഞിരിക്കുന്നു. എങ്കിലും സാംസ്കാരിക സ്ഥാപനങ്ങൾ ഇന്നും വിരളമാണ്. എന്നാൽ വിദ്യാലയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ നടത്തി വരാറുള്ള വാർഷികാഘോഷങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ എല്ലാ വിഭാഗത്തിന്റേയും പങ്കാളിത്തം ഉറപ്പുവരുത്താനും നാടിന്റെ ഉത്സവമാക്കി മാറ്റാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

2004 ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ഭൗതിക സാഹചര്യത്തിൽ ഏറെ മുൻപന്തിയിലാണ് ഈ സ്ഥാപനമെങ്കിലും ഇനിയും ധാരാളം പരിമിതികൾ നേരിടുന്നുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇത്തരം പരിമിതികൾ മറികടന്ന് ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഒരു കെടാവിളക്കായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്

ഭൗതികസൗകര്യങ്ങൾ

= പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.750999411529158, 75.60984659679575 |zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ..... PANOOR,Kunnothuparamba