"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത (മൂലരൂപം കാണുക)
12:01, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''കരിയർ ഗൈഡൻസ് ക്യാമ്പ് !''' == | |||
കേരള സർക്കാറിൻ്റെ ന്യുനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി.വേണുഗോപാൽ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ടി.പി.ഷിജു, പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ഹെഡ്മിസ്ട്രസ് സെലിൻ പാല, ന്യൂനപക്ഷ ക്ഷേമ ഓഫീസ് ജൂനിയർ സുപ്രണ്ട് ഷീബ,ഹരിശങ്കർ, ക്യാമ്പ് കോ-ഓർഡിനേറ്റർ കെ.എസ്.മനോജ് കുമാർ എന്നിവർ സംസാരിച്ചു. അഞ്ച് സെഷനിലായി നടന്ന രണ്ട് ദിവസത്തെ ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി അറുപത് വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048mot1.jpg|| സദസ് | |||
പ്രമാണം:15048mot.jpg|| ക്ലാസ് | |||
</gallery> | |||
=='''അഭിനന്ദനങ്ങൾ !''' == | =='''അഭിനന്ദനങ്ങൾ !''' == | ||
നമ്മുടെ സ്കൂളിൽ നിന്ന് 5 കുട്ടികൾ NMMSE സ്കോളർഷിപ്പിന് അർഹരായിട്ടുണ്ട് അഭിനന്ദനങ്ങൾ👏👏👏👏 10 പേർ waiting List ൽ ഉണ്ട് | നമ്മുടെ സ്കൂളിൽ നിന്ന് 5 കുട്ടികൾ NMMSE സ്കോളർഷിപ്പിന് അർഹരായിട്ടുണ്ട് അഭിനന്ദനങ്ങൾ👏👏👏👏 10 പേർ waiting List ൽ ഉണ്ട് |