ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മുന്നൂർക്കോട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ravikumar (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/Details എന്ന താൾ ജി.എച്ച്.എസ്.എസ്. മുന്നൂർക്കോട്/Details എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

12:35, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൌതിക സാഹചര്യങ്ങൾ

സ്കൂളിനു സ്വന്തമായി രണ്ടര ഏക്കർ സ്ഥലമുണ്ട്.യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറേ കെട്ടിടങ്ങളും ക്ലാസുമുറികളുമുണ്ട്.വിശാലവും മനോഹരവുമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ആകർഷണീയതയാണ്.ലാബ് ലൈബ്രറി സൌകര്യങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനാവശ്യമായ വലിയൊരു ഹാളും ഇവിടെയുണ്ട്.