"സംവാദം:സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
--[[ഉപയോക്താവ്:Tknarayanan|Tknarayanan]] ([[ഉപയോക്താവിന്റെ സംവാദം:Tknarayanan|സംവാദം]]) 22:44, 4 ഡിസംബർ 2020 (IST) | --[[ഉപയോക്താവ്:Tknarayanan|Tknarayanan]] ([[ഉപയോക്താവിന്റെ സംവാദം:Tknarayanan|സംവാദം]]) 22:44, 4 ഡിസംബർ 2020 (IST) | ||
::[[ഉപയോക്താവ്:Tknarayanan|നാരായണൻ മാഷേ,]] ആർക്കും തിരുത്താവുന്നത് ദുരുപയോഗം ചെയ്യപ്പെടും എന്നത് ഒരു അനുമാനം മാത്രമാണ്. സ്കൂൾവിക്കിയുടെ ഇതുവരെയുള്ള ചരിത്രത്തിൽ അത്തരം പ്രവണതകൾ വിരലിലെണ്ണാവുന്നതേ ഉണ്ടായിട്ടുള്ളൂ. അതും മനഃപൂർവ്വമല്ലാതെ അറിവില്ലായ്മകൊണ്ട് സംഭവിച്ചവ. സഹകരിച്ചുകൊണ്ടുള്ള എഴുത്തിലൂടെ മാത്രമേ ഇത്തരത്തിലുള്ള വിജ്ഞാനകോശങ്ങൾ പരിപൂർണ്ണതയിലേക്കെത്തുകയുള്ളൂ. വിക്കിപീഡിയയും അനുബന്ധ സംരംഭങ്ങളും ഈ സഹകരണത്തിന്റെ സദ്ഫലങ്ങളാണ്. അക്കൂട്ടത്തിൽത്തന്നെയാണ് സ്കൂൾവിക്കിയുടെയും സ്ഥാനം. | |||
::ഇനി, ഇത്തരം പ്രവണതകൾ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള സംവിധാനം സ്കൂൾവിക്കിയിലുണ്ട്. അവ ശരിയാം വണ്ണം വിനിയോഗിക്കണം. താളുകളെ ശ്രദ്ധിക്കുന്നവയുടെ പട്ടികയിലേക്ക് ചേർക്കുക. അവിടെ വരുന്ന തിരുത്തലുകൾ പരിശോധിക്കുക (റോന്ത് ചുറ്റുക (Patroling) എന്ന് പറയും. കുരുത്തക്കേട് കാണിക്കുന്നവരെ ഉപദേശിക്കുക - (സംവാദം), തെറ്റായ തിരുത്തുകൾ മായ്ക്കുക അല്ലെങ്കിൽ മാറ്റം തിരസ്കരിക്കുക, വലിയതോതിൽ നശീകരണപ്രവർത്തനം നടത്തുന്ന ഉപയോക്താക്കളെ തടയുക -- തുടങ്ങി ഒരു വിക്കി പ്രവർത്തകന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഇതുപോലുള്ള ഇടപെടലുകളാണ്. ഇത്തരത്തിൽ ക്രിയാത്മകമായി ഇടപെടുന്ന ഉപയോക്താക്കളില്ല എന്നതാണ് ഇപ്പോൾ സ്കൂൾവിക്കി നേരിടുന്ന പ്രശ്നം. ഇനി ആ പ്രശ്നം ഉണ്ടാവില്ല എന്നാണ് പ്രത്യാശ.<br> | |||
ക്രിയാത്മകമായ നിർദ്ദേശങ്ങൾ വീണ്ടും ക്ഷണിക്കുന്നു. സ്കൂൾവിക്കിയിൽ സജീവമായി ഇടപെടൂ.<br> | |||
മികച്ച വിക്കി അനുഭവങ്ങൾ ആശംസിച്ചുകൊണ്ട്,<br> | |||
സസ്നേഹം<br> | |||
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 23:20, 4 ഡിസംബർ 2020 (IST) | |||