എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം (മൂലരൂപം കാണുക)
15:26, 29 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2010→നേട്ടങ്ങള്‍ 2009-2010
വരി 74: | വരി 74: | ||
== നേട്ടങ്ങള്‍ 2009-2010== | == നേട്ടങ്ങള്‍ 2009-2010== | ||
സബ് ജില്ല തായ്കൊണ്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആര് .സി എന്നീ സംഘടനകള്‍ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങള്‍ക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയില്‍ സ്കൂളില്‍ 328 സജീവാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എല്‍ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു. | |||
[[hskkm.jpg]] <br/> | [[hskkm.jpg]] <br/> | ||
our school | our school |