"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
ശാന്ത സുന്ദരമായ karimkunnam ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍. | ശാന്ത സുന്ദരമായ karimkunnam ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂള്‍. | ||
1938 ജുണ്‍ 8- തീയതി ഒരു മലയാളം മിഡില്‍ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തില്‍ ഈ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജര്‍. | |||
ശ്രീ സി.ഇ.സൈമണ്‍ ചക്കുങ്കല്‍ പ്രഥമാധ്യാപകനായും ശ്രീ സി. ഒ. മത്തായി കാരുപ്ലാക്കല്‍, ശ്രീ എ. വര്‍ക്കി എന്നിവര്‍ അധ്യാപകരായും നിയമിതരായി. | |||
1950 - ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | |||
ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പില്‍ നിയമിതനായി | |||
1998-ല്‍ ഈ സ്കൂള്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. | |||
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 1200വിദ്യാര്‍ത്ഥികള്‍ അധ്യയനം | |||
നടത്തി വരുന്നു. | |||
53അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നു. | |||
റവ.ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെയും പ്രിന്‍സിപ്പല്‍ ശ്രീമതി എന്‍.എം ജസീന്തയുടെയും H M smt P J Mercy നേതൃത്വത്തില്‍ school is functioning well | |||
പ്രഗത്ഭരായ വ്യക്തികളുടെ കാല്‍പാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂള്‍. ഇന്നും പല പ്രമുഖ വ്യക്തികള്‍ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു | പ്രഗത്ഭരായ വ്യക്തികളുടെ കാല്‍പാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂള്‍. ഇന്നും പല പ്രമുഖ വ്യക്തികള്‍ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു | ||