"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ഐ. ററി ക്ലബ്ബ്'''
              '''ഐ. ററി ക്ലബ്ബ്'''
1997ൽ PTA ഫണ്ട് 50000 രൂപ ഗവൺമെൻറിൽ അടച്ച് 5 കംപ്യൂട്ടർ വാങ്ങി അന്ന് കുമ്പനാട്ടു SBT യുടെ extension counter സ്കൂളിൽ തുടങ്ങി കംപ്യൂട്ടർ സ്ഥാപിക്കാനുള്ള സൗകര്യം അവർ ഒരുക്കി ഈ extension counter പിന്നിട് SBT കരീലമുക്ക് ബ്രാഞ്ചായി ഉയർന്നു.2018ൽ ഉണ്ടായ വെള്ളപൊക്കത്തിൽ കംപ്യൂട്ടർ ലാബിലെ ഉപകരണങ്ങളെല്ലാം നഷ്ടപ്പെട്ടു.പിന്നീട് അലയൻസ് എന്ന കമ്പനിയുടെ ഇടപെടൽ കൊണ്ട് ഇന്ന് മനോഹരമായ കംപ്യൂട്ടർ ലാബ് ഞങ്ങൾക്ക് ഉണ്ട് .അലയൻസിൻ്റെയും KITE ൻ്റെയും വകയായി പതിമൂന്നോളം കംപ്യൂട്ടറുകളും ആറ് പ്രൊജക്ടറുകളും ലാബിലുണ്ട് .എ റ്റി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ആരോമൽ പി.സന്തോഷ് മലയാളം ടൈപ്പിങ്ങിന് ഐ റ്റി മേളയിൽ സബ് ജില്ലാതലത്തിൽ മത്സരിച്ചു.

132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057730" എന്ന താളിൽനിന്ന് ശേഖരിച്ചത്