"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
22:04, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
('== '''വിദ്യാരംഗം - റിപ്പോർട്ട്''' == '''കോയിപ്രം ഗവ.ഹയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
'''നവംമ്പർ 1 കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് , പ്രസംഗം , കേരളീയ വേഷവിധാനത്തോടെയുള്ള ഫോട്ടോ എന്നീ ഇനങ്ങളിൽ മത്സരം നടത്തി. കുട്ടികളിൽ നിന്നും ലഭിച്ച സൃഷ്ടികൾ സമാഹരിച്ച് <nowiki>''</nowiki>ഇതളുകൾ "''' '''എന്ന പേരിൽ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ചു.''' | '''നവംമ്പർ 1 കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ക്വിസ് , പ്രസംഗം , കേരളീയ വേഷവിധാനത്തോടെയുള്ള ഫോട്ടോ എന്നീ ഇനങ്ങളിൽ മത്സരം നടത്തി. കുട്ടികളിൽ നിന്നും ലഭിച്ച സൃഷ്ടികൾ സമാഹരിച്ച് <nowiki>''</nowiki>ഇതളുകൾ "''' '''എന്ന പേരിൽ ഓൺലൈൻ പതിപ്പ് പ്രസിദ്ധീകരിച്ചു.''' | ||
'''കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കുന്നതിനായി ആഴ്ചതോറും ഒരു മണിക്കൂർ ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുളള പരിപാടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഈ മാസം മുതൽ നടപ്പാക്കുന്നതാണ് .കോവിഡ് മഹാമാരി നമ്മുടെ നാടിനെയാകെ നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും നവ മുകുളങ്ങൾ വിടർത്തുന്നതിനും അവരെ മാനവികതയുടെ വക്താക്കളാക്കി വളർത്തിയെടുക്കാനും നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.''' | '''കുട്ടികളിലെ മാനസിക സംഘർഷം ലഘുകരിക്കുന്നതിനായി ആഴ്ചതോറും ഒരു മണിക്കൂർ ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുളള പരിപാടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഈ മാസം മുതൽ നടപ്പാക്കുന്നതാണ് .കോവിഡ് മഹാമാരി നമ്മുടെ നാടിനെയാകെ നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും നവ മുകുളങ്ങൾ വിടർത്തുന്നതിനും അവരെ മാനവികതയുടെ വക്താക്കളാക്കി വളർത്തിയെടുക്കാനും നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്..''' |