"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
*[[{{PAGENAME}}/ Nerkazhcha| Nerkazhcha]] | *[[{{PAGENAME}}/ Nerkazhcha| Nerkazhcha]] | ||
== | == മാനേജ് മെന്റ് == | ||
'''കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ നേത്രുത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. ഇടവക വികാരി റവ. | '''കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ നേത്രുത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. ഇടവക വികാരി റവ. തോമസ് മാത്യു മാനേജരായി പ്രവർത്തിക്കുന്നു. | ||
''' ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു''' | ''' ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു''' | ||
19:27, 6 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി | |
---|---|
വിലാസം | |
കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്.കോഴഞ്ചേരി , കോഴഞ്ചേരി പി.ഒ. 689 641 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04682312126 |
ഇമെയിൽ | stmarysghskzy@gmail.com |
വെബ്‍സൈറ്റ് | http://stmarysghskozhencherry.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പതതനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എലിസബത്ത് ജോസഫ് |
അവസാനം തിരുത്തിയത് | |
06-11-2020 | 38042 |
കോഴഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി .
ചരിത്രം
പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരഭുമിയായ കോഴഞ്ചേരിയിൽ 1929 ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.പള്ളികളോട് ചേർന്ന് പള്ളിക്കുടങ്ങൾ സ്ഥാപിക്കുകയും സമുഹത്തിന് വിദ്യാഭ്യാസത്തിലുടെ വെളിച്ചം നൽകുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. അഭിവന്ദ്യ കെ.റ്റി.തോമസ്സ് കശീശ ഈ സ്കു്ൾ സ്ഥാതപിച്ചത്. കോഴഞ്ചേരി മാർത്തോമ്മാ ഇടവകയുടെ രക്ഷകർത്തൃത്വത്തിലാണ് ഈ സ്കു്ൾ പ്രവർത്തിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായ ഈ സ്ക്ല്ൾ 1941 ൽ ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
കോഴേഞ്ചേരി സെന്റ് തോമസ് മർത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള മുന്നേ മുക്കാൽ ഏക്കർ ഭുമിയിൽ, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം , സയൻസ് ഐ ടി ലാബുകൾ, പാചകപ്പുര, 5 റ്റോയിലറ്റുകൾ, 2 കിണറുകൾ, രണ്ട് സ്ക്ൾ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്. 9 ക്ലാസ് മുറികൾ ഹൈ ടെക്ക് ക്ലാസുകളാണ്. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നു. യു പി ക്ലാസുകൾക്കു വേണ്ടി പ്രത്യേകം കമ്പ്യൂട്ടറുകളും പ്രോജക്ടറുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/ജുണിയർ റെഡ് ക്രോസ്
- സയൻസ് ക്ലബ്
- മനോരമ നല്ലപാഠം
- വിദ്യാരംഗം കലാസാഹിത്യവേദി
- മാത്സ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- എക്കോ ക്ലബ്
- Day-Boarding sports centre
- Little Kites
- Nerkazhcha
മാനേജ് മെന്റ്
കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ഇടവകയുടെ നേത്രുത്വത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ. ഇടവക വികാരി റവ. തോമസ് മാത്യു മാനേജരായി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1. ശ്രീമതി. ഏലി ഈപ്പൻ
- 2. ശ്രീമതി. റെയിച്ചൽ കെ തോമസ്
- 3. ശ്രീമതി. സാറാമ്മ തോമസ്
- 4. ശ്രീമതി. ഏ. വി ശോശാമ്മ
- 5. ശ്രീമതി. ഏലിയാമ്മ ശമുവേൽ
- 6. ശ്രീമതി. ഏ.വി മറിയാമ്മ
- 7. ശ്രീമതി. സി.കെ ഏലിയാമ്മ
- 8. ശ്രീമതി. മേഴ്സി ജോർജ്ജ്
- 9. ശ്രീമതി. റെയിച്ചൽ തോമസ്
- 10. ശ്രീമതി. എലിസബേത്ത് ഏബ്രഹാം
- 11. ശ്രീമതി. സൂസൻ വി. ജോർജ്
- 12. മോളി എം. എബ്രഹാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മറിയം തോമസ്
- ഡോ. സുസൻ
- റ്റി. എസ്. പൊന്നമ്മ (കവയിത്രി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.3339177,76.6975489| zoom=16}}