"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:
==വഴികാട്ടി==
==വഴികാട്ടി==
=ഹൈടെക് പൂർത്തീകരണ പ്രഖ്യപനം =
=ഹൈടെക് പൂർത്തീകരണ പ്രഖ്യപനം =
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു .
 
==വഴികാട്ടി ==
{{#multimaps:      9.3750327,76.6073008 | width=800px | zoom=10 }}
{{#multimaps:      9.3750327,76.6073008 | width=800px | zoom=10 }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു--‍‍‍‍‍‍>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു--‍‍‍‍‍‍>
<!--visbot  verified-chils->
<!--visbot  verified-chils->

19:16, 29 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം
വിലാസം
കാരുവള്ളി

വള്ളംകുളം പി.ഒ , തിരുവല്ല
,
689541
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഇമെയിൽvallamkulamglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-10-2020Siminandhu



ഭൗതികസൗകര്യങ്ങൾ

പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്,  വള്ളംകുളം വി‍ദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.
പ്രമാണം:സ്കൂൾ IMG 20180628 160012925.jpg
Govt. L P S Vallamkulam

പാഠ്യേതര പ്രവർത്തനങ്ങൾ

ചരിത്രം

മനയ്ക്കൽജഗ്‌ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായിട്ടാണ് ഗവണ്മെന്റ് എൽ .പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .വർഷങ്ങൾക്കുമുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി തലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവള്ളിയിൽ ഒരു സ്‌കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവണ്മെന്റ് സ്കൂളിനുവേണ്ടിപരിശ്രെമിച്ചു .അതിന്റെ ഫലമായി വെട്ടുകല്ലിൽ കാടുപിടിച്ചു കിടന്നിരുന്ന കാരുവള്ളി എന്ന പ്രദേശത്തു ഓല ഷെഡിൽ ഒരു ഒറ്റമുറി സർക്കാർ സ്കൂൾ 1916 ൽ പ്രവർത്തനം ആരംഭിച്ചു .കുഞ്ഞികുട്ടിയമ്മ ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ് .ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാനപങ്കുവഹിച്ചുകൊണ്ട് ഈ വിദ്യാലയം ഇന്ന് രണ്ട് കെട്ടിടങ്ങളിലായിനിലകൊള്ളുന്നു

വഴികാട്ടി

ഹൈടെക് പൂർത്തീകരണ പ്രഖ്യപനം

ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു .

വഴികാട്ടി

{{#multimaps: 9.3750327,76.6073008 | width=800px | zoom=10 }}