"ജി.എച്ച്.എസ്. കരിപ്പൂർ/മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
42040maghsk4.png
42040maghsk4.png
</gallery>
</gallery>
  ''' <big>കുട്ടികളും  കൃഷികാര്യങ്ങളും........(രണ്ടാമത്തെ ചർച്ച )</big>  '''

കരിപ്പൂരഗവ.ഹയർസെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓൺലൈൻ ചർച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചകൾ നടത്തുന്നു.രണ്ടാമത്തെ ചർച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാർസാറാണ അതിഥിയായത്..കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.
 
  ''' <big> ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം ........(മൂന്നാമത്തെ ചർച്ച )</big>  ''
കരിപ്പൂരഗവ.ഹയർസെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓൺലൈൻ ചർച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചകൾ നടത്തുന്നു.രണ്ടാമത്തെ ചർച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാർസാറാണ അതിഥിയായത്..കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.
 
  ''' <big> ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം ........(മൂന്നാമത്തെ ചർച്ച )</big>  ''"
 
ഒക്ടോബർ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂർ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒൻപതാംക്ലാസിലെ നയനസെൻ,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.

12:25, 14 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും........ (ഒന്നാമത്തെ ചർച്ച)

കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.

 കുട്ടികളും  കൃഷികാര്യങ്ങളും........(രണ്ടാമത്തെ ചർച്ച )   

കരിപ്പൂരഗവ.ഹയർസെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓൺലൈൻ ചർച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചകൾ നടത്തുന്നു.രണ്ടാമത്തെ ചർച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാർസാറാണ അതിഥിയായത്..കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.

'  ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം ........(മൂന്നാമത്തെ ചർച്ച )  "