"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിന
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില് മാത്രം വിവരങള് നല്കൂക. -->
പേര് =സെന്റ് മേരീസ് ജി എച്ച് എസ് എസ് കുഴിക്കാട്ടുശ്ശേരി|
പേര് =സെന്റ് മേരീസ് ജി എച്ച് എസ് എസ് കുഴിക്കാട്ടുശ്ശേരി|
സ്ഥലപ്പേര്=കുഴിക്കാട്ടുശ്ശേരി|
സ്ഥലപ്പേര്=കുഴിക്കാട്ടുശ്ശേരി|

21:23, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര് =സെന്റ് മേരീസ് ജി എച്ച് എസ് എസ് കുഴിക്കാട്ടുശ്ശേരി| സ്ഥലപ്പേര്=കുഴിക്കാട്ടുശ്ശേരി| വിദ്യാഭ്യാസ ജില്ല=ചാവക്കാട്റവന്യൂ ജില്ല=തൃശ്ശൂര്‍| സ്കൂള്‍ കോഡ്=23045| സ്ഥാപിതവര്‍ഷം=1930| സ്കൂള്‍ വിലാസം=കുഴിക്കാട്ടുശ്ശേരി പി.ഒ,
തൃശ്ശൂര്‍| പിന്‍ കോഡ്=680 696| സ്കൂള്‍ ഫോണ്‍=0480 2787758| സ്കൂള്‍ ഇമെയില്=stmaryskuzhikkattussery@yahoo.com| സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=മാള| ഭരണം വിഭാഗം=എയ്ഡഡ്| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള് ‍| പഠന വിഭാഗങ്ങള്‍3=യു.പി | മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=194| പെൺകുട്ടികളുടെ എണ്ണം=1212| വിദ്യാര്‍ത്ഥികളുടെ എണ്ണം=1406| അദ്ധ്യാപകരുടെ എണ്ണം=53| പ്രിന്‍സിപ്പല്‍=സിസ്റ്റര് മേഴ്സി റോസ് | പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര് അര്ച്ചന| പി.ടി.ഏ. പ്രസിഡണ്ട്= റ്റി.പി.സോമന്| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | സ്കൂള്‍ ചിത്രം=smghsskk.jpg‎| കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.


"തൃശ്ശൂര്‍ '"ജില്ലയിലെ "മുകുന്ദപുരം" താലുക്കിലെ "മാള" ഗ്രാമ പ‍ഞ്ചായത്തിലുള്ള " പുത്തന്‍ചിറ" എന്ന ശാലിന സുന്ദരമായ ഗ്രാമത്തില്‍ "വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ"യുടെ തീര്‍ഥ കേന്ദ്രത്തിനടുത്തായി " സെന്റ്മേരിസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്"‍ സ്ഥിതിചെയ്യുന്നു.

ചരിത്രം

1918ല്‍ റവ.ഫാ പത്രോസ് പഴയാറ്റില്‍ ആരംഭിച്ച് ഗവ.അംഗീകാരം നേടിയെടുത്ത എല്‍.പി.സ്ക്കൂള്‍ 1922ല്‍m ജോസഫ് വിതയത്തില്‍ അച്ചനും മറിയം ത്രേസ്യാമ്മയും ഏറ്റെടുത്തു.വിതയത്തിലച്ചന്‍ പ്രഥമ മാനേജരായി സ്ഥാനമേറ്റു.തുടര്‍ന്ന് ലോവര്‍ സെക്കന്ററി ക്ലാസ്സുക്കള്‍ക്ക് 1926 ഏപ്രില്‍ 15ന് അംഗീകാരം ലഭിച്ചു. 1930ല്‍ എല്‍.പിയില്‍ നിന്നും വേര്‍ത്തിരിഞ്ഞ് റവ.സി.അന്ന ഹെഡ്മിസ്ട്രസ് ആയുള്ള യു.പി.സ്ക്കൂള്‍ നിലവില്‍ വന്നു. ആദ്യ കാല അദ്ധ്യാപകര്‍- റവ.സി.അന്ന

                                   റവ.സി.ആനീസ്
                                   റവ.സി.പയസ്
                                   റവ.സി.ദോര്‍ത്തി 

കൊച്ചി വിദ്യാഭ്യാസ മേഖലയില്‍ ആയിരുന്ന ഈ വിദ്യാലയം 1946ല്‍ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഡിവിഷന്റെ കീഴിലാക്കി.

                                   എച്ച്.എസ്. വിഭാഗം
                                               1946 ജൂണ്‍ ഒന്നാം തിയതി എച്ച്.എസ്. സെക്ഷന്‍ എട്ടാം ക്ലാസ്സില്‍ 24 വിദ്യര്‍ത്ഥികളുമായി ആരംഭിച്ചു.എച്ച്.എസ്. പ്രഥമ ഹെഡ്മിസ്ട്രസായി സ്ഥാനമേറ്റ സി.ബിയാട്രീസ് 31 വര്‍ഷക്കാലം

നിസ്തുല സേവനം കാഴ്ചവച്ചു.

ആദ്യ കാല അദ്ധ്യാപിക- എ.ജെ.മേരി(റവ.സി.അനസ്താസിയ)
                                     പി.കെ.മേരി
                    1953ല്‍ യു.പി വിഭാഗത്തില്‍ ആണ്‍ക്കുട്ടികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങി. രജതജൂബിലി സ്മാരകമായി പിന്‍മുറ്റത്ത് ഒരു സ്റ്റേജ് പണിതു.സി.ബിയാട്രീസിന്റെ വിരമിയ്ക്കല്‍ ഒരോര്‍മ്മയാകാന്‍ കുണ്ടായില്‍ ഒരു

വെയിറ്റിങ്ങ് ഷെഡ് പണിതു. തുടര്‍ന്ന് റവ.സി. സിപ്രിയാന്‍

                                  റവ.സി. അനസ്താസിയ  79-80
                                  റവ.സി. ഡൊമിറ്റില      80-84
                                  റവ.സി.  വെനാന്‍സിയ  84-91
                                  റവ.സി.  ട്രീസ വര്‍ഗ്ഗീസ്  91-03
                                  റവ.സി.  അര്‍ച്ചന           -2003-  എന്നിവര്‍ ഭരണസാരഥ്യം നിര്‍വഹിച്ചു.


1971 ഹൈസ്ക്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ജൂബിലി സ്മാരകമായി ഒരു സ്റ്റേജും പിന്നീട് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഒരു ലാബ്,റീഡിങ്ങ് റൂം എന്നിവയുംപണികഴിപ്പിച്ചു. സി.വെനാന്‍സിയയുടെ കാലത്താണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയ നോട്ടുബുക്കു നിര്‍മ്മാണം നടന്നത്.ആയിടയ്ക്ക് ഉച്ചക്കഞ്ഞി വിതരണം നിലവില്‍ വന്നു.പി.ടി.എയുടെ ശ്രമഫലമായി അരീയ്ക്കല്‍ കുണ്ടില്‍ ഒരു വെയിറ്റിങ്ങ് ഷെഡ് പണികഴിപ്പിച്ചു.സ്ക്കുള്‍ ചരിത്രത്തില്‍ ആദ്യ മായി എസ്.സല്‍.സിയില്‍ 100% വിജയം നേടിയത് ഈ വര്‍ഷം തന്നെ.1995ല്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നിലവില്‍ വന്നു.1996ല്‍ ഹൈസ്ക്കൂള്‍ സുവര്‍ണ്ണജുബിലി സ്മാരകമായി ഒരു റീഡിങ്ങ് റൂം പണികഴിപ്പിക്കുകയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു എന്‍ഡോവ് മെന്‍റ് ഏര്‍പ്പെടുത്തുകയും ചെയ്തു. സി.ട്രീസ വര്‍ഗ്ഗിസിന്റെ കാലത്താണ് മറിയം ത്രേസ്യ ഹാള്‍ പണികഴിപ്പിച്ചത്. 2000ല്‍ +2 നിലവില്‍വന്നു.2003 ല്‍ സി. അര്‍ച്ചന ഭരണസാരഥ്യം ഏറ്റെടുത്തു . ഇക്കാലത്ത്ആധുനിക സൗകര്യങ്ങളോടുകൂടിയലൈബ്രറി ലാബ് , മള്‍ട്ടിമിഡിയ റൂം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം നാടിന് അഭിമാനമായി നിലക്കൊള്ളുന്നു

ഭൗതികസൗകര്യങ്ങള്‍

1.വിശാലമായ ഈ സ്ക്കൂളില്‍ 32 ക്ലാസ് മുറികളും ആണ്‍ക്കുട്ടികള്‍ക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 6 ടോയലറ്റും പെണ്‍കുട്ടികള്‍ക്കായി 32 ഗേള്‍സ് ഫ്രന്റലി ടോയലറ്റും സൈക്കിള്‍ പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .കൂടാതെ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • ഫാഷന്‍ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഭാരത് സ്‌കൗട്ട് $ ഗൈഡ്സ് യൂണിറ്റ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍