"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=എസ് എന്‍ ജി എച്ച് എസ് കണിമംഗലം| | പേര്=എസ് എന്‍ ജി എച്ച് എസ് കണിമംഗലം| | ||
സ്ഥലപ്പേര്=കണിമംഗലം| | സ്ഥലപ്പേര്=കണിമംഗലം| | ||
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍| | വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍| | ||
റവന്യൂ ജില്ല=തൃശ്ശൂര്‍| | റവന്യൂ ജില്ല=തൃശ്ശൂര്‍| | ||
വരി 59: | വരി 59: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അഞ്ച് അംഗങ്ങളുള്ള രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ. കെ.വി. ബാലന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍. സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ശ്രീ. കെ.വി. ബാലന്‍ മാനേജരായുള്ള രാമാനന്ദകമ്മിറ്റി വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിവരുന്നു. | അഞ്ച് അംഗങ്ങളുള്ള രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ. കെ.വി. ബാലന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍. | ||
സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ശ്രീ. കെ.വി. ബാലന്‍ മാനേജരായുള്ള രാമാനന്ദകമ്മിറ്റി വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിവരുന്നു. | |||
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എന്‍. കെ. ഷീജടീച്ചര്‍ ആണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. സുജ ടീച്ചര്‍ ആണ്. | |||
സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 102: | വരി 105: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
21:10, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എൻ ജി എച്ച് എസ് കണിമംഗലം | |
---|---|
വിലാസം | |
കണിമംഗലം തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
ഉപജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2009 | Snghs |
തൃശ്ശൂര്‍ താലൂക്കില്‍ കണിമംഗലം വില്ലേജില്‍ കണിമംഗലം ദേശത്ത് സര്‍ വ്വേ നമ്പര്‍ 15ല്‍ 2ഏക്കര്‍ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1931-ല്‍ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍. പിന്നീട് സംസ്കൃതം മിഡില്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. 1954-ല്‍ സംസ്കൃതം ഹൈസ്കൂളായി ഉയര്‍ത്തി. ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു.1956 ജൂണില്‍ പത്താം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ശ്രീ. ഐ.എം.വേലായുധന്‍ മാസ്റ്റര്‍ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ല്‍ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂള്‍ സാധാരണ ഹൈസ്കൂള്‍ ആക്കി പരിവര്‍ത്തനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോള്‍ 1976-ല്‍ സ്കൂളിനെ ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ശ്രീമതി.വി.രാധടീച്ചര്‍ വീണ്ടും ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ല്‍ ഗേള്‍സ് ഹൈസ്കൂളിന് അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സയന്‍സ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേള്‍സ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടര്‍ ലാബ് , സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഔഷധത്തോട്ടം.
- പച്ചക്കറിത്തോട്ടം.
മാനേജ്മെന്റ്
അഞ്ച് അംഗങ്ങളുള്ള രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ. കെ.വി. ബാലന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍. സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ശ്രീ. കെ.വി. ബാലന്‍ മാനേജരായുള്ള രാമാനന്ദകമ്മിറ്റി വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിവരുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എന്‍. കെ. ഷീജടീച്ചര്‍ ആണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. സുജ ടീച്ചര്‍ ആണ്.
സാരഥികള്‍ == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|2003-041976-87 | ശ്രീമതി.വി.രാധടീച്ചര്‍ | |
1987-1992 | ശ്രീമതി.വി.എം.സുശീലടീച്ചര്‍ | |
1992-93 | ശ്രീമതി. സി.എ.അന്നം ടീച്ചര്‍ | |
1993-95 | ശ്രീ. എം. ഗുരുദാസന്‍ മാസ്റ്റര്‍ | |
1995-97 | ശ്രീമതി.കെ.വി.ചന്ദ്രമതി ടീച്ചര്‍ | |
1997-2000 | ശ്രീമതി.കെ.കെ.മല്ലിക ടീച്ചര്‍ | |
2000-01 | ശ്രീമതി.ടി.എന്‍.ജയശ്രി ടീച്ചര്‍ | |
2001-03 | ശ്രീമതി. സി.ഇന്ദിര ടീച്ചര്‍ | |
ശ്രീ.എ.കെ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ | ||
2004-06 | ശ്രീമതി.പി.ബി.ബേബിജയശ്രി ടീച്ചര്‍ | |
2006-07 | ശ്രീമതി.വി.എ.മേരി ടീച്ചര്‍ | |
2007-08 | ശ്രീമതി.ടി.വി.ദമയന്തി ടീച്ചര്‍ | |
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|