6,631
തിരുത്തലുകൾ
വരി 29: | വരി 29: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം ജില്ലയിലെ പന്മന എന്നകൊച്ചു ഗ്രാമത്തിന്റെ നെറുകെെയ്യിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആണുവേലിൽ ഗവൺമെന്റ് യൂ.പി.സ്‌ക്കൂൾ, 1949 ൽ ആരംഭിച്ച ഈ സ്‌ക്കൂളിന്റെ സാരഥ്യം ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും സർക്കാർ ഏറ്റെടുത്തു. നല്ലവരായ കുറെ നാട്ടുകാരുടെ ശ്രമമാണ് ലോവർ പ്രെെമറി ആയിരുന്ന ഈ വിദ്യാലയത്തെ അപ്പർ പ്രെെമറി യാക്കി ഉയർത്തിയത്. | |||
സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്‌ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്‌കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം | |||
പഠനത്തോടൊപ്പം വ്യക്തി വികസനം, കലാ കായികം ഇവയ്‌ക്ക് ഊന്നൽ നൽകി കുട്ടികളുടെ അവകാശമാണ് വിദ്യാഭ്യാസം എന്ന കാഴ്ച്ചപ്പാട് ഉറപ്പാക്കുന്നതിനുവേണ്ടി 2017-18 ൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |