ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sjhsspgtr (സംവാദം | സംഭാവനകൾ)
No edit summary
Sjhsspgtr (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:
[[പ്രമാണം:27042 p1.JPG|ചട്ടം|നടുവിൽ|പ്രതിഭയോടൊപ്പം ]]
[[പ്രമാണം:27042 p1.JPG|ചട്ടം|നടുവിൽ|പ്രതിഭയോടൊപ്പം ]]


[[പ്രമാണം:27042p2.JPG|ചട്ടം|നടുവിൽ|പ്രതിഭയോടൊപ്പം ]]





15:25, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിതവേദിയുടെ പ്രവർത്തനങ്ങൾ മികച്ച നിലവാരം പുലർത്തി.ത്രിക്കാരിയൂർ BHSൽ നടന്ന,വിദ്യാരംഗം സാഹിത്യോത്സവത്തിൽ,6ഇനങ്ങളിൽ നടന്ന ശിൽപ്പശാലയിൽ,മൂന്ന് ഇനങ്ങളിൽ ജില്ലയിലേക്ക് യോഗ്യത നേടി.കവളങ്ങാട് സെന്റ്.ജോൺസ് ഹയർസെക്കന്ററി സ്ക്കൂളിൽ വച്ച്നടന്ന ഉപജില്ലാമത്സരത്തിൽ നിരവധി കുട്ടിികൾ പങ്കെടുത്തു.സബ് ജില്ലയിൽ യുപി.വിഭാഗം 4-ാം സ്ഥാനവും എച്ച്.എസ് വിഭാഗം 3-ാംസ്ഥാനവും നേടി.സബ് ജില്ലാമത്സരത്തിൽ 110പേർ പങ്കെടുത്തതിൽ21പേർ റവന്യുമത്സരത്തിൽ പങ്കെടുത്തു.സംസ്ഥാനമത്സരത്തിൽ എച്ച്.എസ് വിഭാഗത്തിലെ സോന രജീവ് 3rd A grade-ഉം യുപി.വിഭാഗത്തിലെ കൃഷ്ണേന്ദു കുഞ്ഞുമോൻ A grade-ഉം നേടി.



പ്രതിഭയോടൊപ്പം

പ്രതിഭയോടൊപ്പം
പ്രതിഭയോടൊപ്പം