വിദ്യാരംഗം കലാസാഹിതവേദിയുടെ പ്രവർത്തനങ്ങൾ മികച്ച നിലവാരം പുലർത്തി.ത്രിക്കാരിയൂർ BHSൽ നടന്ന,വിദ്യാരംഗം സാഹിത്യോത്സവത്തിൽ,6ഇനങ്ങളിൽ നടന്ന ശിൽപ്പശാലയിൽ,മൂന്ന് ഇനങ്ങളിൽ ജില്ലയിലേക്ക് യോഗ്യത നേടി.കവളങ്ങാട് സെന്റ്.ജോൺസ് ഹയർസെക്കന്ററി സ്ക്കൂളിൽ വച്ച്നടന്ന ഉപജില്ലാമത്സരത്തിൽ നിരവധി കുട്ടിികൾ പങ്കെടുത്തു.സബ് ജില്ലയിൽ യുപി.വിഭാഗം 4-ാം സ്ഥാനവും എച്ച്.എസ് വിഭാഗം 3-ാംസ്ഥാനവും നേടി.സബ് ജില്ലാമത്സരത്തിൽ 110പേർ പങ്കെടുത്തതിൽ21പേർ റവന്യുമത്സരത്തിൽ പങ്കെടുത്തു.സംസ്ഥാനമത്സരത്തിൽ എച്ച്.എസ് വിഭാഗത്തിലെ സോന രജീവ് 3rd A grade-ഉം യുപി.വിഭാഗത്തിലെ കൃഷ്ണേന്ദു കുഞ്ഞുമോൻ A grade-ഉം നേടി.



  • വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ പ്രശസ്ത ചിത്രകാരനോടൊപ്പം


പ്രതിഭയോടൊപ്പം
പ്രതിഭയോടൊപ്പം