"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Megha Suraj (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== പൂങ്കാവ് ==  
== പൂങ്കാവ് ==  
<div align="justify">
പൂങ്കാവ് എന്ന  കൊച്ചു  പ്രദേശത്താണ്  സ്‌കൂൾ  സ്ഥിതി  ചെയ്യുന്നത്. പണ്ട്  ഈ  പ്രദേശം പുന്ന  മരങ്ങൾ  നിറഞ്ഞ  പ്രദേശമായിരുന്നു. ഈ  പുന്ന മരങ്ങൾ പൂക്കുന്ന  സമയത്ത്  തളിരിലകൾക്ക്  ചുവന്ന  നിറമായിരിക്കും. നിറയെ  പുന്നമരങ്ങൾ  അതുപോലെ  ഒരുമിച്ച്  പൂക്കുമ്പോൾ ഒരു പൂങ്കാവനത്തിൽ എത്തിയ പോലെ തോന്നും . അങ്ങനെ ആണ്  പൂങ്കാവ്  എന്ന  പേര്  നിലവിൽ  വന്നത്  എന്ന്  കരുതപ്പെടുന്നു. പൂങ്കാവ്  സ്ഥിതി  ചെയ്യുന്നത്  മാരാരിക്കുളം തെക്ക്  ഗ്രാമ  പഞ്ചായത്തിലാണ്.

</div>
== മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ==
== മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ==
 
<div align="justify">
ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത -47 ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്.<br />

വരി 15: വരി 16:
തൊഴിൽ
തൊഴിൽ
തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്.

വാർഡുകൾ
വാർഡുകൾ
വാർഡ് നമ്പർ വാർഡിൻറെ പേര്
വാർഡ് നമ്പർ വാർഡിൻറെ പേര്