"ഗവ എച്ച് എസ് എസ് പൂങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നഗരപ്രദേശത്തുനിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി. എച്ച്. എസ്. പൂങ്കുന്നം. 15-1-1926 ല്‍ എല്‍. പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്4അര ക ്ളാസാക്കി മാറ്റി. 1961ല്‍ ജൂണ്‍ 19-ാം തിയ്യ തി യു.പി സ്കൂളായി. 4-8-1980 ല്‍ ഹൈസ്കൂളായി ഉയരുകയും ചെയ്തു. | കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നഗരപ്രദേശത്തുനിന്നും രണ്ട് കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി. എച്ച്. എസ്. പൂങ്കുന്നം. 15-1-1926 ല്‍ എല്‍. പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്4അര ക ്ളാസാക്കി മാറ്റി. 1961ല്‍ ജൂണ്‍ 19-ാം തിയ്യ തി യു.പി സ്കൂളായി. 4-8-1980 ല്‍ ഹൈസ്കൂളായി ഉയരുകയും ചെയ്തു. | ||
ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. എന്‍. പി. രാമന്‍ നമ്പൂതിരി മാസ്റ്ററായിരുന്നു. 1983 ല്‍ ആദ്യ പത്താംതരക്കാരായ 129 പേരില്‍ 59% കുട്ടികള്‍ വിജയിച്ചു. പിന്നീട് 1985 ല്‍ വിജയശതമാനം 90 ആയി ഉയര്‍ന്നു. ആ വര്ഷം 1100 കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. 38 അദ്ധ്യാപകരും 5 അനധ്യാപകരും 26 ഡിവിഷനുകളും ഉണ്ടായിരുന്നു. ഈ പ്രദേശത്തെ ആകെ വിദ്യാലയങ്ങള്‍ രണ്ടെണ്ണം മാത്രമായിരുന്നു. പൂങ്കുന്നം ഹൈസ്കൂളും മറ്റൊന്ന് ശ്രീരാമ ക്ഷേത്രത്തിന്റെ കീഴിലുള്ള ഊട്ടുപുരസ്കൂളും. | |||
പൂങ്കുന്നം പ്രദേശത്തെ ആളുകളുടെ പ്രധാന തൊഴില്‍ പണ്ടുകാലത്ത് കമ്പനിജോലി, എണ്ണക്കച്ചവടം, കൃഷി എന്നിവയായിരുന്നു. | പൂങ്കുന്നം പ്രദേശത്തെ ആളുകളുടെ പ്രധാന തൊഴില്‍ പണ്ടുകാലത്ത് കമ്പനിജോലി, എണ്ണക്കച്ചവടം, കൃഷി എന്നിവയായിരുന്നു. | ||
പ്രധാനവ്യവസായ സ്ഥാപനം തുണിമില്‍ " സീതാറാം മില്‍ " ആയിരുന്നു. കമ്പനി ഇപ്പോള്‍ ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നു. | |||
കാളമാര്‍ക്ക് നല്ലെണ്ണ, അരയന്നം നല്ലെണ്ണ, തത്തമാര്‍ക്ക് നല്ലെണ്ണ ഇവയായിരുന്നു പ്രധാന എണ്ണക്കമ്പനികള്‍. | കാളമാര്‍ക്ക് നല്ലെണ്ണ, അരയന്നം നല്ലെണ്ണ, തത്തമാര്‍ക്ക് നല്ലെണ്ണ ഇവയായിരുന്നു പ്രധാന എണ്ണക്കമ്പനികള്‍. | ||
വിദ്യാലയത്തിന്റ സമീപത്തുള്ള പ്രധാനക്ഷേത്രങ്ങള്‍ - കുട്ടന്‍കുളങ്ങര ശ്രീമഹാവിഷ്‍ണു ക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്‍ണ ക്ഷേത്രം. | വിദ്യാലയത്തിന്റ സമീപത്തുള്ള പ്രധാനക്ഷേത്രങ്ങള്‍ - കുട്ടന്‍കുളങ്ങര ശ്രീമഹാവിഷ്‍ണു ക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്‍ണ ക്ഷേത്രം. | ||