"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 125: | വരി 125: | ||
==ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം) == | ==ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം) == | ||
പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയര്‍ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് ഇത്.സ്കൂള്‍ തലത്തില്‍ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതില്‍ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ 'ശിശിരത്തിലെ ഓക്കുമരം' എന്ന പാഠം കുട്ടികള്‍ തിരക്കഥയാക്കി മാറ്റുകയും ചെയ്തു.സംവിധാനം ഉള്‍പ്പടെ എല്ലാ മേഖലകളിലും കുട്ടികള്‍ക്ക് ക്ലാസ്സ് നല്കി.അവരുടെ മേല്‍നോട്ടത്തില്‍ ആണ് ചിത്രം പൂര്‍ത്തീകരിച്ചത്.'സവുഷ്കിന്‍' എന്ന കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട റഷ്യന്‍ കഥയെ കേരളീയ പശ്ചാത്തലത്തില്‍ മലയാളത്തിലേയ്ക്ക് മാറ്റിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. | പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയര്‍ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് ഇത്. | ||
സ്കൂള്‍ തലത്തില്‍ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതില്‍ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ | |||
'ശിശിരത്തിലെ ഓക്കുമരം' എന്ന പാഠം കുട്ടികള്‍ തിരക്കഥയാക്കി മാറ്റുകയും ചെയ്തു.സംവിധാനം ഉള്‍പ്പടെ എല്ലാ മേഖലകളിലും | |||
കുട്ടികള്‍ക്ക് ക്ലാസ്സ് നല്കി.അവരുടെ മേല്‍നോട്ടത്തില്‍ ആണ് ചിത്രം പൂര്‍ത്തീകരിച്ചത്.'സവുഷ്കിന്‍' എന്ന കുട്ടിയെ | |||
കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട റഷ്യന്‍ കഥയെ കേരളീയ പശ്ചാത്തലത്തില്‍ മലയാളത്തിലേയ്ക്ക് മാറ്റിയാണ് | |||
ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. | |||
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍== | ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍== | ||