"എം.ഐ.എൽ.പി.എസ്. കാച്ചിനിക്കാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 57: | വരി 57: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[പ്രമാണം:18654-Nerkazhcha AnshaFathima.jpg|thumb|NERKAZHCHA CHITHRANGAL]] | [[പ്രമാണം:18654-Nerkazhcha AnshaFathima.jpg|thumb|NERKAZHCHA CHITHRANGAL]] | ||
[[പ്രമാണം:18654-NERKAZHCHA izma.jpg|thumb|NERKAZHCHA CHITHRANGAL]] | |||
[[പ്രമാണം:18654-NERKAZHCHA Mohammed Rifah.jpg|thumb|NERKAZHCHA CHITHRANGAL]] | |||
[[പ്രമാണം:18654-NERKAZHCHA Muhammed musthafa.C.jpg|thumb|NERKAZHCHA CHITHRANGAL]] | |||
[[പ്രമാണം:18654-NERKAZHCHA Naisha fathima.jpg|thumb|NERKAZHCHA CHITHRANGAL]] | |||
[[പ്രമാണം:18654-NERKAZHCHA yumna.jpg|thumb|NERKAZHCHA CHITHRANGAL]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | <!--visbot verified-chils-> |
20:00, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഐ.എൽ.പി.എസ്. കാച്ചിനിക്കാട് വെസ്റ്റ് | |
---|---|
വിലാസം | |
മക്കരപ്പറമ്പ പി ഒ , 676507 | |
സ്ഥാപിതം | 1997 |
വിവരങ്ങൾ | |
ഫോൺ | 04933 283947 |
ഇമെയിൽ | milpskchkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18654 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൗദത്ത് കെ |
അവസാനം തിരുത്തിയത് | |
27-09-2020 | 18654 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ മക്കരപ്പറംബ പഞ്ചായത്തിൽ കാച്ചിനിക്കാടിന്റെയും പരിസര പ്രദേശത്തിന്റെയും ഉന്നമനത്തിനായി 1997 ലാണു മനാർ ഐഡിയൽ എൽ.പി സ്കൂൾ സ്ഥാപിതമാകുന്നത്. വിദ്യാഭാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കായി കേന്ദ്ര സർക്കാർ ആവുഷകരിച്ച Area Intesive Program ന്റെ ഭാഗമായി കേരളത്തിൽ ആരംഭിച്ച 35 സ്കൂളുകളിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണിത്. ചോലക്കൽ അബ്ദു റഹ്മാൻ ചെയർമാൻ ആയ Da-vathul Islam Educational Trust നു കീഴിൽ ആരംഭിച്ച ഈ സ്ഥാപനം അക്കാദമിക രംഗത്തും മറ്റു കലാകായിക രംഗത്തും പ്രദേശത്തെ വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകുന്നു. 1997 ൽ സ്ഥാപനം ആരംഭിച്ചെങ്കിലും കേരള സർക്കാറിന്റെ aided school പദവി 2003 ലാണു ലഭ്യമാകുന്നത്.
ഭൗതികസൗകര്യങ്ങൾ
ലാസ് മുറികൾ 4,ഒരു ഓഫീസ് മുറി
മൂത്രപ്പുര, 2 ടോയ്‌ലെറ്റ്
കുടിവെള്ള കിണർ
ചുറ്റുമതിൽ
കളിസ്ഥലം
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.