"എ എം എൽ പി എസ് അരിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of school}}
{{prettyurl|Name of school}}
{{Infobox AEOSchool
[[{{Infobox School
| പേര്=എ എം എൽ പി എസ് അരിപ്പാലം
| പേര്=എ എം എൽ പി എസ് അരിപ്പാലം
| സ്ഥലപ്പേര്=അരിപ്പാലം
| സ്ഥലപ്പേര്=അരിപ്പാലം
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകൻ=മേരി ഐസക്ക് സി         
| പ്രധാന അദ്ധ്യാപകൻ=മേരി ഐസക്ക് സി         
| പി.ടി.ഏ. പ്രസിഡണ്ട്= സന്ധ്യ ഷിബു
| പി.ടി.ഏ. പ്രസിഡണ്ട്= സന്ധ്യ ഷിബു
| സ്കൂൾ ചിത്രം= 23332-AMLPS ARIPALAM.jpg}}
| സ്കൂൾ ചിത്രം= 23332-AMLPS ARIPALAM.jpg}}]]
|
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

10:54, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

[[

എ എം എൽ പി എസ് അരിപ്പാലം
വിലാസം
അരിപ്പാലം

എ എം എൽ പി എസ് അരിപ്പാലം
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽamlpsaripalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി ഐസക്ക് സി
അവസാനം തിരുത്തിയത്
22-12-2021Subhashthrissur


]]


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      ഒലിയപുറത്ത് നടത്തിയിരുന്ന സ്കൂൾ അവർക്ക് നടത്തി കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് സ്കൂൾ നിർത്തുവാൻ പോകുന്നതറിഞ്ഞ് സി. ഒ. ഇട്ടിമാത്യുവിൻറെ നേതൃത്വത്തിലും നാട്ടുകാരുടെ പരിശ്രമഫലമായി 1934ൽ അരിപ്പാലത്തേക്ക് മാറ്റി. ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-1918) ബ്രിട്ടീഷുകാരും ജർമ്മനിയും തമ്മിൽ ഒരു സന്ധിയുണ്ടാക്കി. ആ സന്ധിയുടെ പേരാണ് എ. എം. എസ്. ഇതിൻറെ ഓർമ്മയ്ക്കുവേണ്ടിയാണ് ഈ വിദ്യാലയത്തിന് ആർമ്മിസ്റ്റിക്ക് മെമ്മോറിയൽ എൽ പി സ്കൂൾ എന്ന പേർ നൽകാൻ കാരണം.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ഹാളിൽ രണ്ട് ക്ലാസ് മുറികൾ, മറ്റു രണ്ട് മുറികൾ, ഓഫീസ് റൂം, നഴ്സറി ക്ലാസ്, പാചകപ്പുര, രണ്ട് ടോയ്ലറ്റ് എന്നീ സൌകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. കാർഷിക ക്ലബ് - ബ്ലോക്കിൽ നിന്നും ലഭിച്ച 20 ഗ്രോബാഗുകളും വളവും മറ്റും ഉപയോഗിച്ച് ജൈവകൃഷി നടത്തിവരുന്നു. കൂടാതെ കിഴങ്ങും കൃഷി ചെയ്യുന്നു.
  2. ഹെൽത്ത് ക്ലബ്
  3. ആർട്ട്സ് ക്ലബ്
  4. പ്രവൃത്തിപരിചയ ക്ലബ്

മുൻ സാരഥികൾ

  • സി. എൻ. ഗോവിന്ദമേനോൻ
  • സി. ഒ. ലോനപ്പൻ
  • ശ്രീ. പരമേശ്വരമേനോൻ
  • കെ. കെ. ശ്രീധരൻ
  • സി. ഐ. കൊച്ചന്നമ്മ
  • സി. ഐ. ഐസക്ക്
  • സി. എ. റോസി
  • യു. ഒ. മേരി
  • എം. സി. സെലീന
  • കെ. എസ്. സുജാത
  • ഫ്ലവർ
  • സെബാസ്റ്റ്യൻ
  • എം. ഡി. ആൻറണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_അരിപ്പാലം&oldid=1101123" എന്ന താളിൽനിന്ന് ശേഖരിച്ചത്