"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) ('സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സ്കൗട്ട്&ഗൈഡ്സ്-17 എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സ്കൗട്ട്&ഗൈഡ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈഡ്സ്. ശ്രീമതി മേരി സാൻസി, ശ്രീമതി സജിത എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ 2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.