"ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskarimba (സംവാദം | സംഭാവനകൾ)
Ghsskarimba (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
== അധ്യാപക ഒഴിവ്  ==
== അധ്യാപക ഒഴിവ്  ==
കരിമ്പ ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള ഇന്റര്‍ വ്യൂ സെപ്തംബര്‍ 27, തിങ്കളാഴ്ച രാവിലെ 10.30-ന്‌ നടക്കും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍ സഹിതം ഹാജരാകണമെന്ന‌ ഹെഡ്മിസ്ട്രസ് അറിയിക്കുന്നു

== സ്പോര്‍ട്ട്സ് ==
കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 2010-11 വര്‍ഷത്തെ കായിക മേള ഒക്ടോബര്‍ 6,7 തീയതികളില്‍ നടന്നു. പ്രിന്‍സിപ്പല്‍ ശ്രീ കെ കുഞ്ഞുണ്ണി കായികമേള ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്പാസ്റ്റില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാമ്മ വര്‍ഗീസ് സല്യൂട്ട് സ്വീകരിച്ചു.വിജയികള്‍ക്ക് മെഡലുകള്‍ നല്‍കി.