ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം (മൂലരൂപം കാണുക)
16:05, 23 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 83: | വരി 83: | ||
ഹൈസ്ക്കൂള് വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠനയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഹൈസ്ക്കൂള് വിഭാഗത്തില്‍ ഉത്തര കേരളത്തിലെ പ്രധാന തുറമുഖമായ നഗരമായ കോഴിക്കോട് കേന്ദ്രീകരിച്ചും കേന്ദ്ര ഗവണ്മെന്റ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള സൈലന്റ് വാലി കേന്ദ്രീകരിച്ചും പഠനയാത്രകള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം-എറണാകുളം-പറമ്പിക്കുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പഠനയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി.
| ഹൈസ്ക്കൂള് വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠനയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഹൈസ്ക്കൂള് വിഭാഗത്തില്‍ ഉത്തര കേരളത്തിലെ പ്രധാന തുറമുഖമായ നഗരമായ കോഴിക്കോട് കേന്ദ്രീകരിച്ചും കേന്ദ്ര ഗവണ്മെന്റ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള സൈലന്റ് വാലി കേന്ദ്രീകരിച്ചും പഠനയാത്രകള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം-എറണാകുളം-പറമ്പിക്കുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പഠനയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി.

6. വെല്‍ഫെയര്‍
| 6. വെല്‍ഫെയര്‍

അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും അധ്യാപകരുടെ സഹായത്തോടെയും കഴിഞ്ഞിട്ടുണ്ട്. ലഘു വൈദ്യ സഹായം ആവശ്യമുള്ള മുവുവന്‍ സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്കാന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം പെയിന്‍ & പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ച് ഏകദേശം മുക്കാല്‍ ലക്ഷം രൂപയും ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ജറി ആവശ്യത്തിലേക്ക് 29500 രൂപയും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച് നല്കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി. | അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും അധ്യാപകരുടെ സഹായത്തോടെയും കഴിഞ്ഞിട്ടുണ്ട്. ലഘു വൈദ്യ സഹായം ആവശ്യമുള്ള മുവുവന്‍ സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്കാന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം പെയിന്‍ & പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ച് ഏകദേശം മുക്കാല്‍ ലക്ഷം രൂപയും ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ജറി ആവശ്യത്തിലേക്ക് 29500 രൂപയും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച് നല്കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി.

== പാഠ്യ പ്രവര്‍ത്തനങ്ങള്‍ .  == | |||
വിജയഭേരി | |||
എസ്.എസ്.എല്‍.സി. കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പഠനമോഡ്യൂളുകളുടെ സഹായത്തോടെ രാവിലെയും വൈകുന്നേരത്തും അധിക സമയം കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്കി.ഓണം-ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ സ്ക്കൂളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ മദ്രസ,വായനശാലകള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് മുപ്പതോളം പ്രാദേശിക പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചു.ഹയര്‍ സെക്കന്ററി വിഭാഗത്തിലും പരീക്ഷ ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കി. | |||
ക്ലാസ് പി.ടി.എ.കള്‍; മോട്ടിവേഷന്‍ ; കൌണ്സലിംഗ് ; ഗൈഡന്‍സ് ക്ലാസുകള്‍: | |||
കുട്ടികളുടെ പഠന നിലവാരം സസൂക്ഷ്മം മനസ്സിലാക്കാനും പഠന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിന് ക്ലാസ് പി.ടി.എ.കള്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ട കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ൌണ്സലിംഗ് ഗൈഡന്‍സ് ക്ലാസുകള്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തി. സ്ക്കൂളില്‍ ഇപ്പോള്‍ സ്ഥിരമായി ഒരു ലേഡി കൌണ്‍സിലര്‍ പ്രവര്‍ത്തിക്കുന്നു. | |||
ലാബ്, ലൈബ്രറി, ഐ.ടി. ലാബ് | |||
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ഇവയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. വിപുലമായ പരീക്ഷണശാലയുടെ അഭാവത്തില്‍ മൊബൈല്‍ പരീക്ഷണശാലകള്‍ ക്ലാസ്സിലെത്തിച്ചും ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിച്ചും ഐ.ടി. ലാബ് സൌകര്യം അധികസമയത്ത് കുട്ടികള്‍ക്ക് ക്രമീകരിച്ചും പ്രവര്‍ത്തിക്കുന്നു. | |||
=ക്ലബുകള്‍= | =ക്ലബുകള്‍= |