"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
2009-10 വര്‍ഷത്തെ സ്ക്കൂള്‍ തല കലാമേളയില്‍ എ ഗ്രേഡ് നേടിയ 112 കുട്ടികളെ മണിമൂളി സ്ക്കൂളില്‍വെച്ച് നടന്ന സബ് ജില്ലാ മേളയില്‍ പങ്കെടുപ്പിച്ചു.സംസ്കൃതോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് പുറമെ ചില വ്യക്തിഗത ഇനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനായി. ചുങ്കത്തറ നടന്ന ജില്ലാ മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.

4.എന്‍.എസ്.എസ്.യൂണിറ്റ്

4.എന്‍.എസ്.എസ്.യൂണിറ്റ്

01-01-2009ല്‍  50 കുട്ടികളടങ്ങുന്ന എന്‍.എസ്.എസ്.യൂണിറ്റ് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. സി. സുജാത ഉദ്ഘാടനം ചെയ്തു. 14-11-2009, 15-11-2009 തിയ്യതികളില്‍ ഒരു മിനി ക്യാമ്പ് നടത്തി. 20-12-2009 മുതല്‍ 26-12-2009 വരെ ജി.യു.പി.എസ്. പറമ്പയില്‍സപ്ത ദിന ക്യാമ്പ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.അതോടനുബന്ധിച്ച് അയ്യപ്പന്‍കുളം റോഡ് സഞ്ചാരയോഗ്യമാക്കി.

പഠനയാത്രകള്‍

5. പഠനയാത്രകള്‍

ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠനയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഉത്തര കേരളത്തിലെ പ്രധാന തുറമുഖമായ നഗരമായ കോഴിക്കോട് കേന്ദ്രീകരിച്ചും കേന്ദ്ര ഗവണ്‍മെന്റ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള സൈലന്റ് വാലി കേന്ദ്രീകരിച്ചും പഠനയാത്രകള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം-എറണാകുളം-പറമ്പിക്കുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പഠനയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി.

വെല്‍ഫെയര്‍
6. വെല്‍ഫെയര്‍
അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും അധ്യാപകരുടെ സഹായത്തോടെയും കഴിഞ്ഞിട്ടുണ്ട്. ലഘു വൈദ്യ സഹായം ആവശ്യമുള്ള മുവുവന്‍ സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം പെയിന്‍ & പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ച് ഏകദേശം മുക്കാല്‍ ലക്ഷം രൂപയും ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ജറി ആവശ്യത്തിലേക്ക് 29500 രൂപയും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച് നല്‍കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പൂക്കോട്ടുംപാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്