"രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Rlvups3.png|thumb|രാമവർമ്മ യൂണിയൻ എൽ പി എസ്]]സ്കൂൾ സ്ഥാപിതമാത്....
[[പ്രമാണം:Rlvups3.png|thumb|രാമവർമ്മ യൂണിയൻ എൽ പി എസ്]]സ്കൂൾ സ്ഥാപിതമാത്....1907
 
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ  തീരദേശ മായ എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ 1907 ലാണ് ചെറായി രാമവർമ്മ യൂണിയൻ എൽ പി സ്കൂൾ. തീരദേശത്തെ അടിസ്ഥാന തൊഴിലാളി വിഭാഗങ്ങൾ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി കൊച്ചി മഹാരാജാവായിരുന്ന ശ്രീ രാമവർമ്മയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ  നിന്നും അല്പം മാത്രം മാറി തിരക്കൊഴിഞ്ഞ തികച്ചും സുരക്ഷിതമായ 26 ആർ ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചിട്ടുള്ളത്. സ്കൂളിനു ചുറ്റുമുള്ള പരിസരവാസികൾ എല്ലാം തന്നെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന വരും സഹായിക്കുന്നവരുമാണ്.
 
സർക്കാരിൽ നിന്നും ധനസഹായം ഉള്ള ഈ സ്കൂളിന്റെ മാനേജ്മെന്റ് സംവിധാനം അധ്യാപകർ തന്നെയാണ് നടത്തിപ്പോരുന്നത്.
 
ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ഓരോ ഡിവിഷനുകളായി ആകെ 8 ഡിവിഷനുകൾ ഇവിടെ പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764963" എന്ന താളിൽനിന്ന് ശേഖരിച്ചത്